
October 23, 2023
രാമമംഗലം ഹൈസ്കൂളില്‍ പിടിഎയുടെയും, കുടുംബശ്രീ മിന്നല്‍ സേനയുടെയും നേതൃത്വത്തില്‍ ‘പച്ചക്കറിത്തോട്ടം ‘ പദ്ധതി
രാമമംഗലം : രാമമംഗലം ഹൈസ്കൂളില്‍ പിടിഎയുടെയും, കുടുംബശ്രീ മിന്നല്‍ സേനയുടെയും നേതൃത്വത്തില്‍ ‘പച്ചക്കറിത്തോട്ടം ‘ പദ്ധതി ആരംഭിച്ചു.സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികള്‍ ഇവിടെനിന്നു തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ കുട്ടികള്‍ക്ക് വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുമെന്നും പ്രധാനാധ്യാപിക സിന്ധു പീറ്റര്‍, പിടിഎ പ്രസിഡന്‍റ് രതീഷ് എം. നായര്‍, സ്കൂള്‍ മാനേജര്‍ അജിത്ത് കല്ലൂര്‍