Back To Top

യാക്കോബായ സുറിയാനി സഭ കണ്ടനാട്‌ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും കണ്ടനാട്‌ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രല്‍ ഇടവകാംഗവുമായ പുന്നച്ചാലില്‍ ജോണ്‍ കോര്‍ എപ്പിസ്‌ക്കോപ്പ (79) അന്തരിച്ചു
November 6, 2023

യാക്കോബായ സുറിയാനി സഭ കണ്ടനാട്‌ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും കണ്ടനാട്‌ വിശുദ്ധ മര്‍ത്തമറിയം

കണ്ടനാട്‌: യാക്കോബായ സുറിയാനി സഭ കണ്ടനാട്‌ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും കണ്ടനാട്‌ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രല്‍ ഇടവകാംഗവുമായ പുന്നച്ചാലില്‍ ജോണ്‍ കോര്‍ എപ്പിസ്‌ക്കോപ്പ (79) അന്തരിച്ചു.കണ്ടനാട്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി ചാപ്പല്‍ സ്‌ഥാപക വികാരിയും പ്രസിഡന്റുമാണ്‌. പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവായില്‍നിന്നും കോര്‍ എപ്പിസ്‌കോപ്പ സ്‌ഥാനമേറ്റു. പെരുമ്ബിള്ളി സെന്റ്‌ ജോര്‍ജ്‌
ഉപജില്ലാ സ്കൂള്‍ കലോത്സവം 13 മുതല്‍ 15 വരെ പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ നടക്കും
November 6, 2023

ഉപജില്ലാ സ്കൂള്‍ കലോത്സവം 13 മുതല്‍ 15 വരെ പിറവം സെന്‍റ് ജോസഫ്സ്

പിറവം: ഉപജില്ലാ സ്കൂള്‍ കലോത്സവം 13 മുതല്‍ 15 വരെ പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ നടക്കും. കലോത്സവ പന്തലിന്‍റെ കാല്‍ നാട്ടുകാര്‍മം നഗരസഭ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ് നിര്‍വഹിച്ചു.സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ.പൗലോസ് കിഴക്കന്നേടത്ത് അധ്യക്ഷത വഹിച്ചു.   നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സല വര്‍ഗീസ്, സ്ഥിരം സമിതി അധ്യക്ഷരായ ജില്‍സ്
മുളന്തുരുത്തി ഗ്രാമ പഞ്ചായത്തില്‍ സംഘാടകസമിതി രൂപീകരിച്ചു.
November 2, 2023

മുളന്തുരുത്തി ഗ്രാമ പഞ്ചായത്തില്‍ സംഘാടകസമിതി രൂപീകരിച്ചു.

മുളന്തുരുത്തി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പിറവം മണ്ഡലതല നവകേരള സദസിന് മുന്നോടിയായി മുളന്തുരുത്തി ഗ്രാമ പഞ്ചായത്തില്‍ സംഘാടകസമിതി രൂപീകരിച്ചു.ഗ്രാമപഞ്ചായത്ത് അംഗം പി.എ. വിശ്വംഭരന്‍ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം പി.ബി. രതീഷ് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.   മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് നവകേരള സദസ്സ്
പിറവത്ത്‌ സംഘാടക സമിതി രൂപീകരിച്ചു.
November 1, 2023

പിറവത്ത്‌ സംഘാടക സമിതി രൂപീകരിച്ചു.

പിറവം: 20 മുതല്‍ 25 വരെ നടക്കുന്ന 34-ാം എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് പിറവത്ത്‌ സംഘാടക സമിതി രൂപീകരിച്ചു.നഗരസഭാ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന   രൂപീകരണ യോഗം അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ ഹണി ജി. അലക്സാണ്ടര്‍ പരിപാടി വിശദീകരിച്ചു. മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ്
വിദ്യാഭ്യാസ ഉപജില്ലാ കായിക മേളയില്‍ 276 പോയിന്‍റുകളോടെ പിറവം സെന്‍റ് ജോസഫ് ഹൈസ്കൂള്‍ ചാമ്ബ്യന്മാരായി.
November 1, 2023

വിദ്യാഭ്യാസ ഉപജില്ലാ കായിക മേളയില്‍ 276 പോയിന്‍റുകളോടെ പിറവം സെന്‍റ് ജോസഫ് ഹൈസ്കൂള്‍

പിറവം : വിദ്യാഭ്യാസ ഉപജില്ലാ കായിക മേളയില്‍ 276 പോയിന്‍റുകളോടെ പിറവം സെന്‍റ് ജോസഫ് ഹൈസ്കൂള്‍ ചാമ്ബ്യന്മാരായി.പിറവം എംകെഎം ഹയര്‍ സെക്കൻഡറി സ്കൂള്‍ രണ്ടാം സ്ഥാനം നേടി.115 പോയിന്‍റ് ലഭിച്ച രാമമംഗലം ഹൈസ്കൂളും, പാമ്ബാക്കുട ഗവണ്‍മെന്‍റ് ഹയര്‍സെക്കൻഡറി സ്കൂളും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു. വിജയികള്‍ക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
ജല വിതരണം മുടങ്ങും.
October 28, 2023

ജല വിതരണം മുടങ്ങും.

കൊച്ചി: കക്കാട് പമ്ബ് ഹൗസിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെടുമെന്നതിനാല്‍ ഞായറാഴ്ച പിറവം നഗരസഭയിലും പാമ്ബാക്കുട, രാമമംഗലം, ഇലഞ്ഞി, തിരുമാറാടി, ഇടയ്ക്കാട്ടുവയല്‍, ആമ്ബല്ലൂര്‍, ഉദയംപേരൂര്‍ എന്നീ പഞ്ചായത്തുകളില്‍ ജല വിതരണം മുടങ്ങും.