Back To Top

നവകേരള സദസ്   പിറവത്ത് അവലോകന യോഗം നടന്നു
November 17, 2023

നവകേരള സദസ്  പിറവത്ത് അവലോകന യോഗം നടന്നു

  പിറവം : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലതല നവകേരള സദസ് അവലോകന യോഗം പിറവത്ത് നടന്നു. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ എം ജെ ജേക്കബ് അധ്യക്ഷനായി.കളക്ടർ എൻ എസ് കെ ഉമേഷ്,സംഘാടക സമിതി കൺവീനർ ആർഡിഒ പി എൻ അനി, ജോയിൻ്റ് കൺവീനർ പി ബി
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
November 17, 2023

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പിറവം: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കക്കാട് കുരീക്കാട് മലയിൽ വർഗീസിന്റെയും ചിന്നമ്മയുടെയും മകൻ എൽദോ (21) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഓണക്കൂർ മലങ്കര കത്തോലിക്കാ പള്ളിയ്ക്ക് സമീപം വളവിൽ എൽദോ ഓടിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണംവിട്ട് കാനയിലേക്ക് മറിയുകയായിരുന്നു. പാമ്പാക്കുടയിലെ കാർ വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന എൽദോ രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം
എറണാകുളം റവന്യൂ ജില്ലാ കലോത്സവം – പിറവത്ത്‌ ലോ & ഓർഡർ കമ്മറ്റി പ്രവർത്തനമാരംഭിച്ചു.                                              
November 16, 2023

എറണാകുളം റവന്യൂ ജില്ലാ കലോത്സവം – പിറവത്ത്‌ ലോ & ഓർഡർ കമ്മറ്റി

  പിറവം : നവംബർ 20 മുതൽ 24 വരെ പിറവത്ത് നടക്കുന്ന 34 മത് എറണാകുളം റവന്യൂ ജില്ല കലോൽസവത്തിൻ്റെ ലോ & ഓർഡർ കമ്മിറ്റി ഓഫീസ് പിറവം മുനിസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ: ബിമൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.യോഗത്തിൽ പിറവം സ്റ്റേഷൻ ഹൗസ് ഓഫിസർ
പിറവം ഉപജില്ലാ സ്കൂൾ കലോത്സവം- പിറവം, വെളിയനാട്, അഞ്ചൽപ്പെട്ടി, പാമ്പാക്കുട സ്കൂളുകൾക്ക് കിരീടം
November 16, 2023

പിറവം ഉപജില്ലാ സ്കൂൾ കലോത്സവം- പിറവം, വെളിയനാട്, അഞ്ചൽപ്പെട്ടി, പാമ്പാക്കുട സ്കൂളുകൾക്ക് കിരീടം

  പിറവം: പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പിറവം, വെളിയനാട്, അഞ്ചൽപ്പെട്ടി, പാമ്പാക്കുട സ്കൂളുകൾക്ക് കിരീടം. എൽപി വിഭാഗത്തിൽ വെളിയനാട് ഗവ.യുപി സ്കൂൾ ഒന്നാമതെത്തി.രാമമംഗലം ജൂനിയർ ഇംഗ്ലീഷ് മീഡിയം സ്കൂളിനാണ് രണ്ടാം സ്ഥാനം.യുപി വിഭാഗത്തിൽ അഞ്ചൽപ്പെട്ടി സെൻ്റ് മേരീസ് യുപി സ്കൂൾ ഒന്നാമതെത്തി.പിറവം എംകെഎം ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി.ഹൈസ്കൂൾ വിഭാഗത്തിൽ പിറവം സെൻ്റ് ജോസഫ്
വനിതകൾക്ക് സൗജന്യ യോഗപരിശീലനം
November 16, 2023

വനിതകൾക്ക് സൗജന്യ യോഗപരിശീലനം

  പിറവം : മുനിസിപ്പാലിറ്റി 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന യോഗസ്മിതം – വനിതകൾക്ക് സൗജന്യ യോഗപരിശീലനം എന്ന പദ്ധതിയുടെ മൂന്നാമത്തെ ബാച്ച് 20/11/2023 തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് മുനിസിപ്പാലിറ്റി കാര്യാലയത്തിൽ ആരംഭിക്കുന്നു. യോഗപരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർ പിറവം നിവാസികൾ ആയിരിക്കണം താൽപര്യമുള്ളവർ അതാത് വാർഡ് കൗൺസിലർ
ജില്ല സ്കൂൾ കലോത്സവം      രുചിയിടത്തിലേക്ക് നാളെ മുതൽ ഉത്പന്നശേഖരണം
November 15, 2023

ജില്ല സ്കൂൾ കലോത്സവം  രുചിയിടത്തിലേക്ക് നാളെ മുതൽ ഉത്പന്നശേഖരണം

പിറവം : റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്  ഒരു കൈ സഹായവുമായി കുട്ടികളും കുടുംബശ്രീയും രംഗത്തിറങ്ങും. വെള്ളിയാഴ്ച പിറവം ഉപ ജില്ലയിലെ 42 സ്കൂളുകളിലെ കുട്ടികൾ കൊണ്ടുവരുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ കലവറയിലേക്ക് സ്വീകരിക്കും. ഞായറാഴ്ച പിറവം നഗരസഭ പരിധിയിലെ 27 ഡിവിഷനുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾ വഴിയും ഉത്പന്നങ്ങൾ ശേഖരിക്കും. പയർ, വെണ്ടക്ക, കോവക്ക,