
December 2, 2023
നീറാംമുകൾ കത്തീഡ്രലിൽ കുടുംബ നവീകരണ ധ്യാനം
പിറവം : നീറാംമുകൾ സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു. തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടർ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്ത ധ്യാനം നയിക്കും. വികാരി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ,