Back To Top

വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
December 9, 2023

വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

    പിറവം: ഒറ്റയക്ക് താമസിച്ചിരുന്നയാളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി .പിറവം കളമ്പൂർ പോങ്ങും മലയിൽ തങ്കപ്പൻ 68 ( ഡാൻസർ തങ്കപ്പൻ ) ആണ് മരിച്ചത്. രോഗബാധിതനായിരുന്നു. പിറവം പോലീസ് മേൽ നടപടി സ്വീകരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം.
പിറവം മുൻ പഞ്ചായത്ത്‌ പ്രസിഡന്റും, റിട്ടയേർഡ് അധ്യാപികയുമായ ശ്രീമതി അന്നകുട്ടി സൈമൺ(78) അന്തരിച്ചു
December 9, 2023

പിറവം മുൻ പഞ്ചായത്ത്‌ പ്രസിഡന്റും, റിട്ടയേർഡ് അധ്യാപികയുമായ ശ്രീമതി അന്നകുട്ടി സൈമൺ(78) അന്തരിച്ചു

പിറവം : മുൻ പഞ്ചായത്ത്‌ പ്രസിഡന്റും, റിട്ടയേർഡ് അധ്യാപികയുമായ ശ്രീമതി അന്നകുട്ടി സൈമൺ(78) അന്തരിച്ചു. പിറവം വ്യാപാരി വ്യവസായി ഏകോപന സമതി ആദ്യകാല പ്രസിഡന്റ്‌ ആയിരുന്ന പരേതനായ ഈന്തുംക്കാട്ടിൽ ഈ. കെ. സൈമൺന്റെ ഭാര്യയാണ്. കക്കേത്തുമല (കല്ലറ) കളപ്പുരയിൽ (ചൂരപ്പാടം)കുടുംബാംഗമാണ് പരേത… മക്കൾ: സിന്ധു സൈമൺ(USA), സിജു സൈമൺ (കാനഡ), സിനു സൈമൺ(ഓസ്ട്രേലിയ), സിബി സൈമൺ
പിറവം മുൻ പഞ്ചായത്ത്‌ പ്രസിഡന്റും, റിട്ട. അധ്യാപികയുമായ അന്നകുട്ടി സൈമൺ(78) നിര്യാതയായി
December 9, 2023

പിറവം മുൻ പഞ്ചായത്ത്‌ പ്രസിഡന്റും, റിട്ട. അധ്യാപികയുമായ അന്നകുട്ടി സൈമൺ(78) നിര്യാതയായി

പിറവം : പിറവം മുൻ പഞ്ചായത്ത്‌ പ്രസിഡന്റും, റിട്ട. അധ്യാപികയുമായ അന്നകുട്ടി സൈമൺ(78) നിര്യാതയായി. . പിറവം വ്യാപാരി വ്യവസായി ഏകോപന സമതി ആദ്യകാല പ്രസിഡന്റ്‌ ആയിരുന്ന പരേതനായ ഈന്തുംക്കാട്ടിൽ ഈ. കെ. സൈമൺന്റെ ഭാര്യയാണ്. പരേത കക്കേത്തുമല (കല്ലറ), കളപ്പുരയിൽ (ചൂരപ്പാടം)കുടുംബാംഗമാണ്. സംസ്ക്കാരം തിങ്കളാഴ്ച(11.12.2023) 3 മണിക്ക് സ്വഭവനത്തിലെ ശ്രുശൂഷകൾക്കു ശേഷം പിറവം ഹോളി
ഡോക്‌ടറുടെ ഒഴിവ്
December 7, 2023

ഡോക്‌ടറുടെ ഒഴിവ്

  പിറവം : താലൂക്ക് ആശുപത്രി കോട്ടപ്പുറം ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഡോക്‌ടറുടെ ഒഴിവ്. അംഗീകൃത യോഗ്യതയുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടി ഫിക്കറ്റുകളുമായി പതിനൊന്നാം തിയതി തിങ്കൾ രാവിലെ 11 ന് താലൂക്ക് ആശുപത്രി ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.  
നിര്യാതയായി
December 3, 2023

നിര്യാതയായി

    പിറവം : മാഞ്ഞാമറ്റത്തിൽ എം. ടി കുരിയൻ്റെ ഭാര്യ അന്നമ്മ കുര്യൻ 73 നിര്യാതയായി .സംസ്കാരം നാളെ തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം സെന്റ് മേരിസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ ( പിറവം വലിയ പള്ളി ) പരേത കളമ്പൂർ തറമറ്റത്തിൽ കുടുംബാംഗമാണ് . മക്കൾ -സിന്ധു,
ദേശീയ വിദ്യാഭ്യാസ നയം 2020 വിശകലനവും ചർച്ചയും സംഘടിപ്പിച്ചു .      
December 3, 2023

ദേശീയ വിദ്യാഭ്യാസ നയം 2020 വിശകലനവും ചർച്ചയും സംഘടിപ്പിച്ചു .      

  പിറവം : ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സാർവത്രിക ജനാധിപത്യം മതേതര വിദ്യാഭ്യാസത്തെ തകർക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം 2020 എന്ന് പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റുമായ എം ഷാജർഖാൻ അഭിപ്രായപ്പെട്ടു. റോട്ടറി ക്ലബ്ബ് ഓഫ് പിറവം റിവർ വാലിയും ഗ്രേറ്റർ പിറവം ഡെവലപ്മെന്റ് ഫോറവും റോട്ടറി