Back To Top

വെളിയനാട് ഊരകം കളപ്പുരയിൽ കാർത്യായനി (103) അന്തരിച്ചു
November 16, 2023

വെളിയനാട് ഊരകം കളപ്പുരയിൽ കാർത്യായനി (103) അന്തരിച്ചു

പിറവം: വെളിയനാട് ഊരകം കളപ്പുരയിൽ കാർത്യായനി (103) അന്തരിച്ചു. കാഞ്ഞിരമറ്റം കരയിടത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ : കെ. എൻ .രവി, കെ .എൻ .ശശി, കെ എൻ ഉണ്ണി, കെ എൻ ഗിരിജൻ, തങ്ക, രാധാമണി, പരേതരായ കെ എൻ . ഗോപാലൻ, കെ എൻ . നന്ദനൻ ,മരുമക്കൾ :രാധ,
നിരപ്പുകാട്ടില്‍ പരേതനായ ഉലഹന്നാന്‍റെയും (ഓനൻപിള്ള സാര്‍) അച്ചുകുട്ടിയുടെയും മകൻ സൈമണ്‍ നിരപ്പുകാട്ടില്‍(61) ടാമ്ബ‌യില്‍ അന്തരിച്ചു.
October 31, 2023

നിരപ്പുകാട്ടില്‍ പരേതനായ ഉലഹന്നാന്‍റെയും (ഓനൻപിള്ള സാര്‍) അച്ചുകുട്ടിയുടെയും മകൻ സൈമണ്‍ നിരപ്പുകാട്ടില്‍(61) ടാമ്ബ‌യില്‍

പിറവം : നിരപ്പുകാട്ടില്‍ പരേതനായ ഉലഹന്നാന്‍റെയും (ഓനൻപിള്ള സാര്‍) അച്ചുകുട്ടിയുടെയും മകൻ സൈമണ്‍ നിരപ്പുകാട്ടില്‍(61) ടാമ്ബ‌യില്‍ അന്തരിച്ചു.പരേതൻ റ്റാമ്ബാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകാംഗമാണ്. ഭാര്യ ടീന ഞീഴൂര്‍ പായിത്തുരുത്തേല്‍ കുടുംബാംഗമാണ്.   മക്കള്‍: റോണി, റ്റോണി, സാന്ദ്രാ (എല്ലാവരും ടാമ്ബ‌). മരുമക്കള്‍: ശ്രീയ (കോട്ട‌യം കാരിമറ്റം കുടുബാംഗം). സംസ്കാരം പിന്നീട്.  
കിഴകൊമ്ബില്‍ തമിഴ്‌നാട് സ്വദേശിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
October 26, 2023

കിഴകൊമ്ബില്‍ തമിഴ്‌നാട് സ്വദേശിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കൂത്താട്ടുകുളം: കിഴകൊമ്ബില്‍ തമിഴ്‌നാട് സ്വദേശിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി പടിഞ്ഞാറടത്ത് പ്രിന്‍സ് രൂപനെ(53)യാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.   ബില്‍ഡിങ് കോണ്‍ട്രാക്ടറായ ഇയാള്‍ കിഴകൊമ്ബ് കരിപ്പാല്‍ ഭാഗത്ത് വടക്കേടത്ത് രാധാകൃഷ്ണന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മുറിയില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് വീട്ടുടമ
സിപിഐ എം കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി പെരിയപ്പുറം ആക്കാപ്പാറയില്‍ എ എം ചാക്കോ (61) അന്തരിച്ചു
October 22, 2023

സിപിഐ എം കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി പെരിയപ്പുറം ആക്കാപ്പാറയില്‍ എ എം

കൂത്താട്ടുകുളം: സിപിഐ എം കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി പെരിയപ്പുറം ആക്കാപ്പാറയില്‍ എ എം ചാക്കോ (61) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനി വൈകിട്ട് നാലോടെയായിരുന്നു അന്ത്യം. സിപിഐ എം പാമ്ബാക്കുട ലോക്കല്‍ സെക്രട്ടറി, കൂത്താട്ടുകുളം ഡിവിഷൻ മുൻ ജില്ലാപഞ്ചായത്ത് അംഗം, പാമ്ബാക്കുട പഞ്ചായത്ത് അംഗം, സിഐടിയു ഏരിയ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.   സംസ്കാരം തിങ്കള്‍
അഖില കേരള ധീവരസഭ പിറവം കരയോഗം ആദ്യകാല സെക്രട്ടറി കക്കാട് മണിമലയിൽ എം.വി.ഗോപാലൻ (81) നിര്യാതനായി.
October 19, 2023

അഖില കേരള ധീവരസഭ പിറവം കരയോഗം ആദ്യകാല സെക്രട്ടറി കക്കാട് മണിമലയിൽ എം.വി.ഗോപാലൻ

പിറവം: അഖില കേരള ധീവരസഭ പിറവം കരയോഗം ആദ്യകാല സെക്രട്ടറി കക്കാട് മണിമലയിൽ എം.വി.ഗോപാലൻ (81) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ സുശീല കോട്ടയം കൈപ്പുഴ, നീണ്ടൂർ, കരിംകുളത്തിൽ കുടുംബാംഗം. മക്കൾ: മായ (മുഹമ്മ), മഞ്ജു (യു.കെ) ,മനു (കുവൈറ്റ്). മരുമക്കൾ: ഷാജി (മുഹമ്മ, ആലപ്പുഴ), ഗോപൻ (തിരുവല്ല)
കക്കാട് മാന്ത ടത്തിൽ കുഞ്ഞ് (87) നിര്യാതനായി.
October 18, 2023

കക്കാട് മാന്ത ടത്തിൽ കുഞ്ഞ് (87) നിര്യാതനായി.

പിറവം : കക്കാട് മാന്ത ടത്തിൽ കുഞ്ഞ് (87) നിര്യാതനായി. ഭാര്യ കുഞ്ഞമ്മ കക്കാട് കൊരയന്താനത്ത് കുടുബാഗം. മക്കൾ പരേതനായ പി കെ വിജയൻ ,എം കെ രവീന്ദ്രൻ മരിയ ഗ്യാസ് പിറവം,എംകെ ജയൻ മുൻ സി പി ഐ എം ലോക്കൽ സെക്രട്ടറി,മുൻ ഗ്രാമ പഞ്ചായത്ത് അംഗം,വി കെ ദാസ് പോളക്കുളം ടുറിസ്റ്റ് ഹോം