Back To Top

നിര്യാതനായി
December 1, 2023

നിര്യാതനായി

പിറവം : ഇല്ലിക്കമുക്കട ഊന്നുകല്ലുംപുറത്ത്‌ ജോസ് ഒ .ജെ (60) നിര്യാതനായി. സംസ്കാരം 2/12/23 ന് 10മണിക്ക് ഇല്ലിക്കമുക്കട ബൈബിൾ സ്റ്റുഡന്റസ് മിനിസ്ട്രി സെമിത്തേരിയിൽ. ഭാര്യ- മരിയ വെള്ളൂർ ചേലച്ചുവട് കുടുംബാംഗം. മക്കൾ : ജോയ്സ് , ജോസ്മി , ശ്രുതി മരുമക്കൾ : ബിനു , രഞ്ജു , അനീഷ്‌.
പ്രമുഖ നടിയും സംഗീതജ്ഞയുമായ ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു
November 30, 2023

പ്രമുഖ നടിയും സംഗീതജ്ഞയുമായ ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം : പ്രമുഖ നടിയും സംഗീതജ്ഞയുമായ ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുൻപാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സംസ്‌കാരം നാളെ. നടി താരകല്യാണിന്റെ അമ്മയാണ്. അമ്മ വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കിയത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.മുത്തശ്ശി വേഷങ്ങളിലൂടെയാണ്
ആരക്കുന്നം പുതുക്കുളത്തിൽ സുവർണ്ണ മോഹനൻ ( 57 ) അന്തരിച്ചു ,
November 30, 2023

ആരക്കുന്നം പുതുക്കുളത്തിൽ സുവർണ്ണ മോഹനൻ ( 57 ) അന്തരിച്ചു ,

പിറവം :ആരക്കുന്നം പുതുക്കുളത്തിൽ സുവർണ്ണ മോഹനൻ ( 57 ) അന്തരിച്ചു , കുറുമശ്ശേരി മാക്കോലിൽ കുടുംബാംഗമാണ്. ഭർത്താവ്: മോഹനൻ . മക്കൾ :വിഷ്ണു (ദുബായ് ), വീണ (ജിയോജിത് ), മരുമക്കൾ നയന (ദുബായ് )അബിൻ (ദുബായ് ). സംസ്കാരം വ്യാഴാഴ്ച 3.30 ന് തറവാട്ടുവളപ്പിൽ
പ്രൊഫ.ടി കെ തോമസ് അന്തരിച്ചു
November 30, 2023

പ്രൊഫ.ടി കെ തോമസ് അന്തരിച്ചു

  പിറവം : നാമക്കുഴി സിപിഐ എം പിറവം മുൻ ലോക്കൽ സെക്രട്ടറി നാമക്കുഴി തോട്ടുപുറത്ത് (പൂവത്തുങ്കൽ) പ്രൊഫ.  ടി കെ തോമസ് (76) അന്തരിച്ചു. സംസ്കാരം വ്യാഴം പകൽ നാലിന് മുളക്കുളം കർമ്മേൽക്കുന്ന് സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. എട്ടു മാസം മുമ്പ് സിപിഐ എം ലോക്കൽ കമ്മിറ്റി മുന്നിലെ നടക്കാവ് റോഡിൽ
പിറവം മാഞ്ഞമറ്റത്തിൽ എം റ്റി കുര്യാൻറെ ഭാര്യ അന്നമ്മ (73 ) നിര്യാതയായി
November 29, 2023

പിറവം മാഞ്ഞമറ്റത്തിൽ എം റ്റി കുര്യാൻറെ ഭാര്യ അന്നമ്മ (73 ) നിര്യാതയായി

പിറവം : മാഞ്ഞമറ്റത്തിൽ എം റ്റി കുര്യാൻറെ ഭാര്യ അന്നമ്മ (73 ) നിര്യാതയായി പരേത കളമ്പൂർ തറമറ്റത്തിൽ കുടുംബാംഗമാണ് സംസ്കാരം പിന്നീട് മക്കൾ : സിന്ധു, സീന, മരുമക്കൾ: തോമസ് വർഗീസ് , പത്തനാപുരം സിസിൽ കോശി കല്ലിശ്ശേരി
നിര്യാതനായി
November 28, 2023

നിര്യാതനായി

    പിറവം : മണീട് നെച്ചൂർ മൂലാമറ്റത്തിൽ പരേതനായ അബ്രഹാമിന്റെ മകൻ വർഗീസ് 74 നിര്യാതനായി .സംസ്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നെച്ചൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ പള്ളിയിൽ .ഭാര്യ- ഏലിയാമ്മ മണീട് മണ്ണഞ്ചേരിൽ കുടുംബാംഗമാണ്. മക്കൾ -റീന ,ഷൈനി ,രാജു. മരുമക്കൾ-