Back To Top

മുളക്കുളം വടക്കേക്കര പൂവത്തുങ്കൽ തുടിയംപറമ്പിൽ ടി.വി.ജോർജിന്റെ ഭാര്യ എലിസബത്ത് ജോർജ് (ലില്ലി 87) നിര്യാതയായി
January 15, 2024

മുളക്കുളം വടക്കേക്കര പൂവത്തുങ്കൽ തുടിയംപറമ്പിൽ ടി.വി.ജോർജിന്റെ ഭാര്യ എലിസബത്ത് ജോർജ് (ലില്ലി 87)

പിറവം : മുളക്കുളം വടക്കേക്കര പൂവത്തുങ്കൽ തുടിയംപറമ്പിൽ ടി.വി.ജോർജിന്റെ ഭാര്യ എലിസബത്ത് ജോർജ് (ലില്ലി 87) നിര്യാതയായി. പരേത പുതുവേലി കമുകുംപിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഷൈല, അഡ്വ.സജി വറുഗീസ് (കേരള ഹൈക്കോടതി), ബിജു ജോർജ് (ടീപീസ് ഹാർഡ്‌വെയർസ് പിറവം), മരുമക്കൾ: പ്രൊഫ. കെ. എസ്.ഉല്ലാസ് കുഴിയേലിൽ പാലക്കുഴ (പ്രിൻസിപ്പൽ എസ്.എസ് കോളേജ് പൂത്തോട്ട്), അഡ്വ. മറിയം
പടിക്കപ്പറമ്പിൽ സിബി പി.മാത്യു (49) നിര്യാതനായി.
January 13, 2024

പടിക്കപ്പറമ്പിൽ സിബി പി.മാത്യു (49) നിര്യാതനായി.

പിറവം: പടിക്കപ്പറമ്പിൽ മാത്യു (കുഞ്ഞപ്പൻ) വിന്റെ മകൻ സിബി പി.മാത്യു (49) നിര്യാതനായി. സംസ്കാരം ഇന്ന് ശനിയാഴ്ച വൈകീട്ട് 4.30 ന് പിറവം ചെറുപുഷ്പ്പം പള്ളി സെമിത്തേരിയിൽ. ഭാര്യ: റിൻസി പിറവം വിലങ്ങുകല്ലെൽ കുടുംബാംഗം. മക്കൾ: മാത്യൂസ് ,സൈമൺ, കുര്യാക്കോസ്  
പാഴൂർ തെക്കുഞ്ചേരിൽ മാരാത്ത് എൻ. ഭാഗ്യ പദ്മം (62) നിര്യാതയായി
January 11, 2024

പാഴൂർ തെക്കുഞ്ചേരിൽ മാരാത്ത് എൻ. ഭാഗ്യ പദ്മം (62) നിര്യാതയായി

പിറവം : പാഴൂർ തെക്കു ഞ്ചേരിൽ മാരാത്ത് എൻ. ഭാഗ്യ പദ്മം (62) നിര്യാതയായി. പറവൂർ കെടാമംഗലം കാരക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ്: ടി.സി. രാധാകൃഷ്ണൻ (റിട്ട. ഇൻകം ടാക്സ് കൊച്ചി ) മക്കൾ: ശ്യാം രാധാകൃഷ്ണൻ (ഇൻഡസ് ന്റ് ബാങ്ക് കൊച്ചി ,ശരത് രാധാകൃഷ്ണൻ (കൺസീലിയം എരൂർ ) , . മരുമക്കൾ: ശരണ്യ ശ്രീശൈലം
കളമ്പൂർ കുടിലിൽ കെ കെ തോമസ് 72 ( ജായ്‌സ്‌) ( റിട്ട. കെ. വി ടീച്ചർ ആൻഡ് റിട്ട.എയർ ഫോഴ്സ് ) നിര്യാതനായി
January 9, 2024

കളമ്പൂർ കുടിലിൽ കെ കെ തോമസ് 72 ( ജായ്‌സ്‌) ( റിട്ട.

പിറവം : കളമ്പൂർ കുടിലിൽ കെ കെ തോമസ് 72 ( ജായ്‌സ്‌) ( റിട്ട. കെ. വി ടീച്ചർ ആൻഡ് റിട്ട.എയർ ഫോഴ്സ് ) നിര്യാതനായി .സംസ്കാരം ഇന്ന് 9 -1 -2024 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മാങ്ങടപ്പള്ളി സെൻറ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ . ഭാര്യ-
ഏഴക്കരനാട് വലിയ മുറിക്കൽ പ്രകാശന്റെ ഭാര്യ ലതാ പ്രകാശ് 53 വയസ്സ് നിര്യാതയായി.
January 8, 2024

ഏഴക്കരനാട് വലിയ മുറിക്കൽ പ്രകാശന്റെ ഭാര്യ ലതാ പ്രകാശ് 53 വയസ്സ് നിര്യാതയായി.

    പിറവം : ഏഴക്കരനാട് വലിയ മുറിക്കൽ പ്രകാശന്റെ ഭാര്യ ലതാ പ്രകാശ് 53 വയസ്സ് നിര്യാതയായി. പരേത തിരുവാണിയൂർ പാലക്കുഴിയിൽ കുടുംബാംഗം. മകൻ സിദ്ധാർത്ഥ് ( വിദ്യാർത്ഥി ഗവ സംസ്കൃത കോളേജ് തൃപ്പൂണിത്തുറ ) സംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ 10 ന് എരുവേലി ശാന്തി തീരം ശ്മശാനത്തിൽ .  
ശ്രേഷ്ഠ കാതോലിക്ക ബാവായുടെ സഹോദരൻ ചെറുവിള്ളിൽ സി.എം എബ്രാഹം കർത്താവിൽ നിദ്ര പ്രാപിച്ചു
January 2, 2024

ശ്രേഷ്ഠ കാതോലിക്ക ബാവായുടെ സഹോദരൻ ചെറുവിള്ളിൽ സി.എം എബ്രാഹം കർത്താവിൽ നിദ്ര പ്രാപിച്ചു

    പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സഹോദരൻ വടയമ്പാടി ചെറുവിള്ളിൽ സി.എം എബ്രാഹം (ഇട്ടൻപിള്ള – 92) കർത്താവിൽ നിദ്ര പ്രാപിച്ചു.   സംസ്കാരം ഇന്ന് (ജനുവരി 2 ചൊവ്വ) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 3 മണിക്ക് പുത്തൻകുരിശ്