Back To Top

സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് തീര്‍ഥാടന കേന്ദ്രത്തില്‍പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി
October 27, 2023

സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് തീര്‍ഥാടന കേന്ദ്രത്തില്‍പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി

പിറവം: സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് തീര്‍ഥാടന കേന്ദ്രത്തില്‍ (ചാപ്പല്‍ പള്ളി) പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് വികാരി ഫാ.എല്‍ദോസ് ബാബു കൊടിയേറ്റി.   ഇന്ന് രാവിലെ ഏഴിന് കുര്‍ബാനയും, വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ഥനയും, മധ്യസ്ഥ പ്രാര്‍ഥനയും. നാളെ രാവിലെ 7.30 ന് പിറവം വലിയ പള്ളി വികാരി ഫാ. സ്കറിയ വട്ടക്കാട്ടിലിന്‍റെ കാര്‍മികത്വത്തില്‍ കുര്‍ബാന. വൈകുന്നേരം
കൂത്താട്ടുകുളത്ത് ഓട നവീകരണത്തിന്‍റെ ഭാഗമായി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ലാബുകള്‍ നാല് ദിവസത്തിനുള്ളില്‍ പൊളിഞ്ഞു
October 26, 2023

കൂത്താട്ടുകുളത്ത് ഓട നവീകരണത്തിന്‍റെ ഭാഗമായി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ലാബുകള്‍ നാല് ദിവസത്തിനുള്ളില്‍ പൊളിഞ്ഞു

കൂത്താട്ടുകുളം : എറണാകുളം കൂത്താട്ടുകുളത്ത് ഓട നവീകരണത്തിന്‍റെ ഭാഗമായി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ലാബുകള്‍ നാല് ദിവസത്തിനുള്ളില്‍ പൊളിഞ്ഞു.അശ്വതി കവലയ്ക്ക് സമീപം നിര്‍മിച്ച സ്ലാബുകളാണ് തകര്‍ന്നത്. നിര്‍മാണത്തിലെ പിഴവും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടക്കുറവുമാണ് സ്ലാബുകള്‍ തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരേപണം.   കൂത്താട്ടുകുളം അശ്വതി കവല മുതല്‍ ഇടയാര്‍ കവല റോഡ് വരെ ഓടയ്ക്ക് മുകളില്‍ നിര്‍മിച്ച
ജോലിക്കുനിന്ന വീട്ടിലെ 15 പവൻ ആഭരണം മോഷ്ടിച്ച കേസില്‍ നെടുമങ്ങാട് വലിയ മലയില്‍വീട്ടില്‍ സൗമ്യ നായരെ (29) കോടതി റിമാൻഡ് ചെയ്തു
October 22, 2023

ജോലിക്കുനിന്ന വീട്ടിലെ 15 പവൻ ആഭരണം മോഷ്ടിച്ച കേസില്‍ നെടുമങ്ങാട് വലിയ മലയില്‍വീട്ടില്‍

മുളന്തുരുത്തി :ജോലിക്കുനിന്ന വീട്ടിലെ 15 പവൻ ആഭരണം മോഷ്ടിച്ച കേസില്‍ നെടുമങ്ങാട് വലിയ മലയില്‍വീട്ടില്‍ സൗമ്യ നായരെ (29) കോടതി റിമാൻഡ് ചെയ്തു.പൈങ്ങാരപ്പിള്ളി ശോഭനിലയത്തില്‍ വിജയന്‍റെ വീട്ടില്‍നിന്നാണ് സൗമ്യ ആഭരണങ്ങള്‍ മോഷ്ടിച്ചത്. നെടുമങ്ങാട് മാതാ ജ്വല്ലറി, പിറവം ജെ.ജെ ജ്വല്ലറി എന്നീ സ്ഥാപനങ്ങളില്‍ നടത്തിയ തെളിവെടുപ്പില്‍ ഒമ്ബത് പവൻ സ്വര്‍ണം മുളന്തുരുത്തി പൊലീസ് കണ്ടെടുത്തു.  
അഖില കേരള ധീവരസഭ പിറവം കരയോഗം ആദ്യകാല സെക്രട്ടറി കക്കാട് മണിമലയിൽ എം.വി.ഗോപാലൻ (81) നിര്യാതനായി.
October 19, 2023

അഖില കേരള ധീവരസഭ പിറവം കരയോഗം ആദ്യകാല സെക്രട്ടറി കക്കാട് മണിമലയിൽ എം.വി.ഗോപാലൻ

പിറവം: അഖില കേരള ധീവരസഭ പിറവം കരയോഗം ആദ്യകാല സെക്രട്ടറി കക്കാട് മണിമലയിൽ എം.വി.ഗോപാലൻ (81) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ സുശീല കോട്ടയം കൈപ്പുഴ, നീണ്ടൂർ, കരിംകുളത്തിൽ കുടുംബാംഗം. മക്കൾ: മായ (മുഹമ്മ), മഞ്ജു (യു.കെ) ,മനു (കുവൈറ്റ്). മരുമക്കൾ: ഷാജി (മുഹമ്മ, ആലപ്പുഴ), ഗോപൻ (തിരുവല്ല)
യുഡിഎഫ് ഇലഞ്ഞി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കാൽനട പ്രചരണ പദയാത്ര നടത്തി.
October 16, 2023

യുഡിഎഫ് ഇലഞ്ഞി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കാൽനട പ്രചരണ പദയാത്ര നടത്തി.

ഇലഞ്ഞി : ജനവിരുദ്ധ പ്രവർത്തനങ്ങളും സ്വജന പക്ഷപാതവും ധൂർത്തും വിലക്കയറ്റവും കള്ളത്തരങ്ങളും നടത്തുന്ന പിണറായി സർക്കാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ഇലഞ്ഞി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കാൽനട പ്രചരണ പദയാത്ര നടത്തി. 18ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്തുന്നതിന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി യുഡിഎഫ് കൺവീനർ കെ.ആർ.ജയകുമാർ, അഡ്വ. അനൂപ് ജേക്കബ് എംഎൽഎ എന്നിവർ നയിക്കുന്ന പദയാത്രയുടെ