Back To Top

ഡിവൈഎഫ്‌ഐ സ്ഥാപക ദിനം
November 5, 2023

ഡിവൈഎഫ്‌ഐ സ്ഥാപക ദിനം

മുളന്തുരുത്തി: ഡിവൈഎഫ്‌ഐ സ്ഥാപക ദിനത്തോടനുബന്ധിച്ച്‌ ഡിവൈഎഫ്‌ഐ മുളന്തുരുത്തി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൈങ്ങാരപ്പിള്ളിയില്‍ വെച്ച്‌ മേഖല സെക്രട്ടറി ലിജോ ജോര്‍ജ് പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു.ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് ഹരികൃഷ്ണൻ എം.എസ്, എ.കെ. മനുലാല്‍, അരുണ്‍ കുമാര്‍, എം.ആര്‍ മുരളീധരൻ, വി.കെ വേണു എന്നിവര്‍ സംസാരിച്ചു.
മുളന്തുരുത്തി കഞ്ചാവ് കലർന്ന മിഠായിയുമായി അതിഥി ത്തൊഴിലാളി പിടിയിൽ.
November 4, 2023

മുളന്തുരുത്തി കഞ്ചാവ് കലർന്ന മിഠായിയുമായി അതിഥി ത്തൊഴിലാളി പിടിയിൽ.

മുളന്തുരുത്തി :  കഞ്ചാവ് കലർന്ന മിഠായിയുമായി അതിഥി ത്തൊഴിലാളി പിടിയിൽ. യു.പി സ്വദേശിയായ ലഖാൻ സരോജ് (38) നെയാണ് റൂറൽ ജല്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും , മുളന്തുരുത്തി പോലീസും ചേർന്ന് പിടികൂടിയത്. ഇയാളുടെ പച്ചക്കറിക്കടയിൽ രഹസ്യമായി വിൽപ്പന നടത്തിയിരുന്ന മൂന്ന് പായ്ക്കറ്റ് ലഹരി മിഠായികൾ പോലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു
മുളന്തുരുത്തി ഗ്രാമ പഞ്ചായത്തില്‍ സംഘാടകസമിതി രൂപീകരിച്ചു.
November 2, 2023

മുളന്തുരുത്തി ഗ്രാമ പഞ്ചായത്തില്‍ സംഘാടകസമിതി രൂപീകരിച്ചു.

മുളന്തുരുത്തി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പിറവം മണ്ഡലതല നവകേരള സദസിന് മുന്നോടിയായി മുളന്തുരുത്തി ഗ്രാമ പഞ്ചായത്തില്‍ സംഘാടകസമിതി രൂപീകരിച്ചു.ഗ്രാമപഞ്ചായത്ത് അംഗം പി.എ. വിശ്വംഭരന്‍ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം പി.ബി. രതീഷ് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.   മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് നവകേരള സദസ്സ്
മുളന്തുരുത്തി വെല്‍കെയര്‍ നഴ്സിംഗ് കോളേജിലെ പതിനാലാ മത് ബാച്ചിന്റെ അധ്യായന വര്‍ഷ ഉദ്ഘാടനം മുളന്തുരുത്തി എസ് എച്ച്‌ ഒ മനേഷ് പൗലോസ് നിര്‍വഹിച്ചു.
October 31, 2023

മുളന്തുരുത്തി വെല്‍കെയര്‍ നഴ്സിംഗ് കോളേജിലെ പതിനാലാ മത് ബാച്ചിന്റെ അധ്യായന വര്‍ഷ ഉദ്ഘാടനം

മുളന്തുരുത്തി : മുളന്തുരുത്തി വെല്‍കെയര്‍ നഴ്സിംഗ് കോളേജിലെ പതിനാലാ മത് ബാച്ചിന്റെ അധ്യായന വര്‍ഷ ഉദ്ഘാടനം മുളന്തുരുത്തി എസ് എച്ച്‌ ഒ മനേഷ് പൗലോസ് നിര്‍വഹിച്ചു.വെല്‍കെയര്‍ ഹോസ്പിറ്റല്‍ ഡോ. രാജീവ്‌ ആനന്ദ് മുഖ്യപ്രഭാഷണം നടത്തി. വെല്‍കെയര്‍ നഴ്സിംഗ് കോളജ് പ്രിൻസിപ്പല്‍ പ്രൊഫസര്‍ രേണു സൂസൻ തോമസ് അദ്ധ്യക്ഷത വഹിച്ചു . വൈസ് പ്രിൻസിപ്പല്‍ പ്രൊഫസര്‍ ഡോ
ജോലിക്കുനിന്ന വീട്ടിലെ 15 പവൻ ആഭരണം മോഷ്ടിച്ച കേസില്‍ നെടുമങ്ങാട് വലിയ മലയില്‍വീട്ടില്‍ സൗമ്യ നായരെ (29) കോടതി റിമാൻഡ് ചെയ്തു
October 22, 2023

ജോലിക്കുനിന്ന വീട്ടിലെ 15 പവൻ ആഭരണം മോഷ്ടിച്ച കേസില്‍ നെടുമങ്ങാട് വലിയ മലയില്‍വീട്ടില്‍

മുളന്തുരുത്തി :ജോലിക്കുനിന്ന വീട്ടിലെ 15 പവൻ ആഭരണം മോഷ്ടിച്ച കേസില്‍ നെടുമങ്ങാട് വലിയ മലയില്‍വീട്ടില്‍ സൗമ്യ നായരെ (29) കോടതി റിമാൻഡ് ചെയ്തു.പൈങ്ങാരപ്പിള്ളി ശോഭനിലയത്തില്‍ വിജയന്‍റെ വീട്ടില്‍നിന്നാണ് സൗമ്യ ആഭരണങ്ങള്‍ മോഷ്ടിച്ചത്. നെടുമങ്ങാട് മാതാ ജ്വല്ലറി, പിറവം ജെ.ജെ ജ്വല്ലറി എന്നീ സ്ഥാപനങ്ങളില്‍ നടത്തിയ തെളിവെടുപ്പില്‍ ഒമ്ബത് പവൻ സ്വര്‍ണം മുളന്തുരുത്തി പൊലീസ് കണ്ടെടുത്തു.  
മഹിളാ കോണ്‍ഗ്രസ്‌ മുളന്തുരുത്തി ബ്ലോക്ക്‌ ഉത്സാഹ് കണ്‍വെൻഷൻ ജെബി മേത്തര്‍ എം പി ഉദ്ഘാടനം ചെയ്തു.
October 15, 2023

മഹിളാ കോണ്‍ഗ്രസ്‌ മുളന്തുരുത്തി ബ്ലോക്ക്‌ ഉത്സാഹ് കണ്‍വെൻഷൻ ജെബി മേത്തര്‍ എം പി

ചോറ്റാനിക്കര : മഹിളാ കോണ്‍ഗ്രസ്‌ മുളന്തുരുത്തി ബ്ലോക്ക്‌ ഉത്സാഹ് കണ്‍വെൻഷൻ ജെബി മേത്തര്‍ എം പി ഉദ്ഘാടനം ചെയ്തു. റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മറിയാമ്മ ബെന്നി ഫ്ലാഗ് ഓഫ്‌ ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ പുഷ്കല ഷണ്മുഖൻ അദ്ധ്യക്ഷത വഹിച്ചു. കെ. പി.   സി. സി. വൈസ് പ്രസിഡന്റ്‌ വി. ജെ. പൗലോസ്,മഹിളാ കോണ്‍ഗ്രസ്‌ സംസ്ഥാന