Back To Top

എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം  രുചിയിടം നിറക്കാൻ പഴയിടം എത്തി. ഊട്ടുപുര ഉദ്‌ഘാടനം നടത്തി.
November 19, 2023

എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം രുചിയിടം നിറക്കാൻ പഴയിടം എത്തി. ഊട്ടുപുര

  പിറവം : 34 മത് എറണാകുളം റവന്യൂ ജില്ല കലോത്സവത്തിൽ എണ്ണായിരത്തോളം വരുന്ന കലാ പ്രതിഭകൾക്കും , രക്ഷിതാക്കൾക്കും , അധ്യാപകർക്കും ഭക്ഷണമൊരുക്കാൻ രുചിയുടെ രാജാവ് പഴയിടം മോഹനൻ നമ്പൂതിരി പിറവത്ത്‌ എത്തി. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. യുടെ സാന്നിധ്യത്തിൽ പഴയിടം ഊട്ടുപുരയിൽ പാല് കാച്ചൽ ചടങ്ങു നടത്തി എല്ലാവർക്കും പാൽ പകർന്നു
മണീടിൽ ലഹരി രഹിത മാതൃക ഇടം പദ്ധതി രണ്ടാം ഘട്ടത്തിന് തുടക്കമായി
November 19, 2023

മണീടിൽ ലഹരി രഹിത മാതൃക ഇടം പദ്ധതി രണ്ടാം ഘട്ടത്തിന് തുടക്കമായി

  പിറവം : മണീട് ഗ്രാമപഞ്ചായത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും എക്സൈസ് വിമുക്തിയുടെയും, എച്ച് .എം .എ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിക്ക് എതിരായി ആരംഭിച്ചിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വർജ്ജനത്തിലൂടെ ലഹരി രഹിത മാതൃക ഇടം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. വിവിധങ്ങളായ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം സംസ്ഥാന എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ഐ.
ജില്ല സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരിതെളിയും
November 19, 2023

ജില്ല സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരിതെളിയും

പിറവം : ജില്ല സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരിതെളിയും. 15 വേദികളിലായി 305 ഇനങ്ങളിലാണ് മത്സരങ്ങള്‍. ജനറല്‍ കലോത്സവം, അറബിക് സാഹിത്യോത്സവം, സംസ്‌കൃത സാഹിത്യോത്സവം എന്നിവയിലായി 14 ഉപജില്ലകളില്‍ നിന്ന് 8000ത്തോളം പ്രതിഭകള്‍ മാറ്റുരക്കും.ഒന്നാം ദിനം രചന മത്സരങ്ങള്‍ക്ക് പുറമെ നാടന്‍പാട്ട്, മിമിക്രി, മോണോആക്‌ട്, തമിഴ് കന്നട ഇനങ്ങളിലെ മത്സരങ്ങളും നടക്കും. രണ്ട്, മൂന്ന് ദിനങ്ങളില്‍
കൗമാര കലോത്സവം നിയന്ത്രിക്കാൻ എസ്‌.പി.സി.,,എൻ.സി.സി.  വളണ്ടിയർമാരും  ജില്ലാ കലോത്സവം വളണ്ടിയേഴ്സ് മീറ്റ് നടത്തി .   
November 18, 2023

കൗമാര കലോത്സവം നിയന്ത്രിക്കാൻ എസ്‌.പി.സി.,,എൻ.സി.സി. വളണ്ടിയർമാരും ജില്ലാ കലോത്സവം വളണ്ടിയേഴ്സ് മീറ്റ് നടത്തി

പിറവം : 34ആമത് എറണാകുളം റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ മുന്നോടിയായി കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന്, സെന്റ് ജോസഫ് എച്ച്എസ്എസ് പിറവം, എം കെ എം. എഛ്. എസ്. എസ് പിറവം, എംടിഎംഎച്ച്എസ്എസ് പാമ്പാക്കുട, എന്നീ സ്കൂളിലെ എസ്‌.പി.സി. എൻസിസി, എൻഎസ്എസ്, വോളണ്ടിയേഴ്സ് മീറ്റ്‌ പിറവത്ത്‌ നടത്തി. വളണ്ടിയേഴ്സ്ന് ആവശ്യമായ നിർദ്ദേശങ്ങളും ട്രെയിനിങ് നൽകുന്നതിനുവേണ്ടി ആണ്
സൗജന്യ നേത്ര – ദന്ത പരിശോധന ക്യാമ്പ്.
November 18, 2023

സൗജന്യ നേത്ര – ദന്ത പരിശോധന ക്യാമ്പ്.

  പിറവം : നെച്ചൂർ നീർകുഴി മടക്കിൽ പുതിയകാവ് ശ്രീഭദ്രകാളി ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഞായറാഴ്‌ച രാവിലെ 9 മണി മുതൽ 12 മണി വരെ മടക്കിൽ പുതിയകാവ് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ സൗജന്യ നേത്ര -ദന്ത പരിശോധന ക്യാമ്പ് നടക്കും. കൊച്ചി അമൃത ആശുപത്രി, ഗിരിധർ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ കണ്ണ്, പല്ല്
സൗജന്യ നേത്ര – ദന്ത പരിശോധന ക്യാമ്പ്.
November 18, 2023

സൗജന്യ നേത്ര – ദന്ത പരിശോധന ക്യാമ്പ്.

  പിറവം : നെച്ചൂർ നീർകുഴി മടക്കിൽ പുതിയകാവ് ശ്രീഭദ്രകാളി ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഞായറാഴ്‌ച രാവിലെ 9 മണി മുതൽ 12 മണി വരെ മടക്കിൽ പുതിയകാവ് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ സൗജന്യ നേത്ര -ദന്ത പരിശോധന ക്യാമ്പ് നടക്കും. കൊച്ചി അമൃത ആശുപത്രി, ഗിരിധർ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ കണ്ണ്, പല്ല്