Back To Top

പോലീസും, മോട്ടോര്‍ വാഹന വകുപ്പും, പൊതുമരാമത്ത് വകുപ്പും സംയുക്തമായി പരിശോധന നടത്തി
November 6, 2023

പോലീസും, മോട്ടോര്‍ വാഹന വകുപ്പും, പൊതുമരാമത്ത് വകുപ്പും സംയുക്തമായി പരിശോധന നടത്തി

തിരുമാറാടി: പഞ്ചായത്തിലെ വാളിയപ്പാടം ഭാഗത്ത് റോഡില്‍ പോലീസും, മോട്ടോര്‍ വാഹന വകുപ്പും, പൊതുമരാമത്ത് വകുപ്പും സംയുക്തമായി പരിശോധന നടത്തി.മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി 13 ന് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ് നടത്തുന്നു.ഈ ഭാഗത്ത് നിരന്തരമായി അപകടങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തിലാണ് പരിശോധന നടന്നത്.   ആഴ്ചകള്‍ക്ക് മുൻപ് ഈ ഭാഗത്തുണ്ടായ അപകടത്തില്‍ 19 വയസുകാരൻ മരണപ്പെട്ടിരുന്നു. റോഡിന്‍റെ
മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി 13 ന് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ് നടത്തുന്നു.
November 6, 2023

മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി 13 ന് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ് നടത്തുന്നു.

കൂത്താട്ടുകുളം: മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി 13 ന് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ് നടത്തുന്നു.രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് വരെ കൂത്താട്ടുകുളം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിലാണ് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ്.   കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്‌ട് 1960 പ്രകാരം തൊഴിലാളികളുള്ളതും ഇല്ലാത്തതുമായ എല്ലാ കടകളും, വാണിജ്യ സ്ഥാപനങ്ങളും ലേബര്‍ ഓഫീസില്‍
കൂത്താട്ടുകുളം ഉപജില്ല സ്കൂള്‍ കലോത്സവം വല്ലകി 2023ന് ഈസ്റ്റ് മാറാടി ഗവ. വി.എച്ച്‌.എസ്.എസ് വേദിയൊരുക്കും.
November 5, 2023

കൂത്താട്ടുകുളം ഉപജില്ല സ്കൂള്‍ കലോത്സവം വല്ലകി 2023ന് ഈസ്റ്റ് മാറാടി ഗവ. വി.എച്ച്‌.എസ്.എസ്

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഉപജില്ല സ്കൂള്‍ കലോത്സവം വല്ലകി 2023ന് ഈസ്റ്റ് മാറാടി ഗവ. വി.എച്ച്‌.എസ്.എസ് വേദിയൊരുക്കും.ഉപ ജില്ലയിലെ 33 സ്കൂളുകളില്‍ നിന്ന്   രണ്ടായിരത്തോളം പ്രതിഭകള്‍ കലോത്സവത്തില്‍ പങ്കെടുക്കും. ഇന്നലെ രാവിലെ 9 മുതല്‍ രചനാ മത്സരങ്ങളും എല്‍.പി കടങ്കഥ മത്സരവും നടന്നു. ചൊവ്വാഴ്ച രാവിലെ 8.30ന് എ.ഇ.ഒ ബോബി ജോര്‍ജ് പതാക ഉയര്‍ത്തും. ഒമ്ബത്
മുളന്തുരുത്തി വെല്‍കെയര്‍ നഴ്സിംഗ് കോളേജിലെ പതിനാലാ മത് ബാച്ചിന്റെ അധ്യായന വര്‍ഷ ഉദ്ഘാടനം മുളന്തുരുത്തി എസ് എച്ച്‌ ഒ മനേഷ് പൗലോസ് നിര്‍വഹിച്ചു.
October 31, 2023

മുളന്തുരുത്തി വെല്‍കെയര്‍ നഴ്സിംഗ് കോളേജിലെ പതിനാലാ മത് ബാച്ചിന്റെ അധ്യായന വര്‍ഷ ഉദ്ഘാടനം

മുളന്തുരുത്തി : മുളന്തുരുത്തി വെല്‍കെയര്‍ നഴ്സിംഗ് കോളേജിലെ പതിനാലാ മത് ബാച്ചിന്റെ അധ്യായന വര്‍ഷ ഉദ്ഘാടനം മുളന്തുരുത്തി എസ് എച്ച്‌ ഒ മനേഷ് പൗലോസ് നിര്‍വഹിച്ചു.വെല്‍കെയര്‍ ഹോസ്പിറ്റല്‍ ഡോ. രാജീവ്‌ ആനന്ദ് മുഖ്യപ്രഭാഷണം നടത്തി. വെല്‍കെയര്‍ നഴ്സിംഗ് കോളജ് പ്രിൻസിപ്പല്‍ പ്രൊഫസര്‍ രേണു സൂസൻ തോമസ് അദ്ധ്യക്ഷത വഹിച്ചു . വൈസ് പ്രിൻസിപ്പല്‍ പ്രൊഫസര്‍ ഡോ
നിരപ്പുകാട്ടില്‍ പരേതനായ ഉലഹന്നാന്‍റെയും (ഓനൻപിള്ള സാര്‍) അച്ചുകുട്ടിയുടെയും മകൻ സൈമണ്‍ നിരപ്പുകാട്ടില്‍(61) ടാമ്ബ‌യില്‍ അന്തരിച്ചു.
October 31, 2023

നിരപ്പുകാട്ടില്‍ പരേതനായ ഉലഹന്നാന്‍റെയും (ഓനൻപിള്ള സാര്‍) അച്ചുകുട്ടിയുടെയും മകൻ സൈമണ്‍ നിരപ്പുകാട്ടില്‍(61) ടാമ്ബ‌യില്‍

പിറവം : നിരപ്പുകാട്ടില്‍ പരേതനായ ഉലഹന്നാന്‍റെയും (ഓനൻപിള്ള സാര്‍) അച്ചുകുട്ടിയുടെയും മകൻ സൈമണ്‍ നിരപ്പുകാട്ടില്‍(61) ടാമ്ബ‌യില്‍ അന്തരിച്ചു.പരേതൻ റ്റാമ്ബാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകാംഗമാണ്. ഭാര്യ ടീന ഞീഴൂര്‍ പായിത്തുരുത്തേല്‍ കുടുംബാംഗമാണ്.   മക്കള്‍: റോണി, റ്റോണി, സാന്ദ്രാ (എല്ലാവരും ടാമ്ബ‌). മരുമക്കള്‍: ശ്രീയ (കോട്ട‌യം കാരിമറ്റം കുടുബാംഗം). സംസ്കാരം പിന്നീട്.  
പിറവം മേഖലയില്‍ വ്യാപകമായ നാശനഷ്ടം.
October 31, 2023

പിറവം മേഖലയില്‍ വ്യാപകമായ നാശനഷ്ടം.

പിറവം : കഴിഞ്ഞ ദിവസം വൈകിട്ട് വീശിയടിച്ച കാറ്റിലും മഴയിലും പിറവം മേഖലയില്‍ വ്യാപകമായ നാശനഷ്ടം. കാര്‍ഷിക മേഖലയില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.കളമ്ബൂരില്‍ ഒരു വീട് മരം വീണ് പൂര്‍ണമായും തകര്‍ന്നു.   ഞായറാഴ്ച വൈകിട്ടോടെയാണ് കാറ്റും മഴയും നാശം വിതച്ചത്. എടക്കാട്ടുവയല്‍ പഞ്ചായത്തിലെ തിരുമറയൂര്‍, വട്ടപ്പാറ പ്രദേശങ്ങളിലും വ്യാപകമായി നാശനഷ്ടമുണ്ടായി. പിറവം പോലീസ് സ്റ്റേഷന്‍റെ