Back To Top

സൗജന്യ നേത്ര – ദന്ത പരിശോധന ക്യാമ്പ്.
November 18, 2023

സൗജന്യ നേത്ര – ദന്ത പരിശോധന ക്യാമ്പ്.

  പിറവം : നെച്ചൂർ നീർകുഴി മടക്കിൽ പുതിയകാവ് ശ്രീഭദ്രകാളി ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഞായറാഴ്‌ച രാവിലെ 9 മണി മുതൽ 12 മണി വരെ മടക്കിൽ പുതിയകാവ് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ സൗജന്യ നേത്ര -ദന്ത പരിശോധന ക്യാമ്പ് നടക്കും. കൊച്ചി അമൃത ആശുപത്രി, ഗിരിധർ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ കണ്ണ്, പല്ല്
സൗജന്യ നേത്ര – ദന്ത പരിശോധന ക്യാമ്പ്.
November 18, 2023

സൗജന്യ നേത്ര – ദന്ത പരിശോധന ക്യാമ്പ്.

  പിറവം : നെച്ചൂർ നീർകുഴി മടക്കിൽ പുതിയകാവ് ശ്രീഭദ്രകാളി ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഞായറാഴ്‌ച രാവിലെ 9 മണി മുതൽ 12 മണി വരെ മടക്കിൽ പുതിയകാവ് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ സൗജന്യ നേത്ര -ദന്ത പരിശോധന ക്യാമ്പ് നടക്കും. കൊച്ചി അമൃത ആശുപത്രി, ഗിരിധർ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ കണ്ണ്, പല്ല്
ജില്ലാ സ്കൂൾ കലോത്സവത്തിന് ആവേശമുയർത്തി പിറവം ടൗണിൽ വിദ്യാർത്ഥിനികൾ നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ധേയമായി.
November 18, 2023

ജില്ലാ സ്കൂൾ കലോത്സവത്തിന് ആവേശമുയർത്തി പിറവം ടൗണിൽ വിദ്യാർത്ഥിനികൾ നടത്തിയ ഫ്ലാഷ് മോബ്

    പിറവം: പിറവത്ത് വച്ച് നടക്കുന്ന 34-ആമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് നടത്തിയ പ്രചാരണ പരിപാടിയിൽ ഫ്ലാഷ് മോബ് ശ്രദ്ധേയമായി. പിറവം എം കെ എം എച്ച് എസ് എസിലേയും ഹയർസെക്കൻഡറിയിലേയും വിദ്യാർത്ഥിനികൾ നടത്തിയ ഫ്ലാഷ് മോബ് പിറവം ടൗണിൽ വേറിട്ട അനുഭവമായി. ഹൈസ്കൂൾ വിഭാഗത്തിൽ സജിനയുടെ നേതൃത്വത്തിൽ 18 വിദ്യാർത്ഥിനികളും
കോട്ടൂർ – പൂത്ത്യക്ക വണ്ടിപ്പേട്ട റോഡ് നിർമാണോദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവ്വഹിച്ചു.
November 18, 2023

കോട്ടൂർ – പൂത്ത്യക്ക വണ്ടിപ്പേട്ട റോഡ് നിർമാണോദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവ്വഹിച്ചു.

  കോലഞ്ചേരി: പൂത്ത്യക്ക – തിരുവാണിയൂർ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോട്ടൂർ- പൂതൃക്ക വണ്ടിപ്പേട്ട റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ബെന്നി ബഹനാൻ എം പി നിർവ്വഹിച്ചു. പൂതൃക്കയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി പി വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ്, ജില്ലാ
ഫാ.സെബാസ്റ്റ്യൻ മൂലയിൽ അനുസ്മരണത്തിന്റെ ഭാഗമായി മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിൽ നടന്ന  മോട്ടിവേഷൻ ക്ലാസ് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോജിൻ ജോൺ ഉദ്ഘാടനം ചെയ്തു.
November 18, 2023

ഫാ.സെബാസ്റ്റ്യൻ മൂലയിൽ അനുസ്മരണത്തിന്റെ ഭാഗമായി മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിൽ നടന്ന മോട്ടിവേഷൻ

ഇലഞ്ഞി : ഫാ.സെബാസ്റ്റ്യൻ മൂലയിൽ അനുസ്മരണത്തിന്റെ ഭാഗമായി മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിൽ നടന്ന മോട്ടിവേഷൻ ക്ലാസ് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോജിൻ ജോൺ ഉദ്ഘാടനം ചെയ്തു. Ki പ്രശസ്ത പരിശീലകൻ ജയ്സൺ അറക്കൽ ക്ലാസുകൾ നയിച്ചു. പ്രോഗ്രാം കൺവീനർ സജോയ് ജോർജ്, സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ സിസി
സിപിഐ പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തി.
November 17, 2023

സിപിഐ പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തി.

  പിറവം. പൊരുതുന്നു പാലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു സിപിഐ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവത്ത് പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ നിർവ്വാഹക സമിതി അംഗം അഡ്വ. കെ.എൻ. . സുഗതൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ. വി. പോൾ അധ്യക്ഷത വഹിച്ചു.മോഹൻദാസ് മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.ടി.യു .സി.