
May 16, 2025
ജൈവ ജീവിതം -കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി നടത്തിയ ജൈവകൃഷി വിളവെടുപ്പ് നടത്തി:
പിറവം : കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൃഷി വകുപ്പുമായി സഹകരിച്ച് സിപിഐഎം മുളന്തുരുത്തി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൈവ ജീവിതം -കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി മുളന്തുരുത്തി ചാമക്കാലത്താഴം പാടശേഖരത്തിൽ നടത്തിയ പയർ കൃഷിയുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടനം സിപിഐഎം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി വാസുദേവൻ