
May 18, 2025
സ്മാർട്ടായി പിറവത്ത് മംഗളം സ്മാർട്ട് ഫോൺ സാക്ഷരത ക്ലാസ്സ്
പിറവം : മംഗളം ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ , ഡോ. പോളിൻസ് മൾട്ടി സ്പെഷ്യാലിറ്റി ഹെൽത്ത് കെയറിന്റെയും , പിറവം റിവർവാലി റോട്ടറി ക്ലബ്ബിന്റെയും സഹകരണത്തോടെ നടത്തിയ മംഗളം സ്മാർട്ട് ഫോൺ സാക്ഷരത ക്ലാസ്സ് , സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് പുതിയൊരു അനുഭവമായി. മംഗളം കൊച്ചി ടീമിന്റെ നേതൃത്വത്തിൽ നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിന്റെ