May 17, 2025
ആശ രാപ്പകൽ സമര യാത്ര : സ്വാഗതസംഘം രൂപീകരിച്ചു.
പിറവം: ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന രാപകൽ സമര യാത്രക്ക് സ്വീകരണം കൊടുക്കാനുള്ള സ്വാഗത സംഘം രൂപീകരിച്ചു . രാജു പാണാലിക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പ്രമുഖ സാമൂഹ്യ പ്രവർത്തകർ പിജി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ. എൻ