
October 15, 2023
ഓപ്പറേഷൻ അജയ്: നാലാമത്തെ വിമാനവും എത്തി; യുദ്ധഭൂമിയില്‍ നിന്നും തിരിച്ചെത്തിയവരില്‍ 18 മലയാളികള
ന്യൂഡല്‍ഹി: ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള നാലാമത് വിമാനം ഇന്ത്യയിലെത്തി.രാവിലെ 7. 50 മണിക്ക് ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. 197 പേരുടെ യാത്ര സംഘത്തില്‍ 18 പേര്‍ മലയാളികളാണ്. ഇവരെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെത്തിക്കും. ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും