Back To Top

എം എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ നിമ്മി ജേക്കബിനെ വാർഡ് മെമ്പർ ജോർജ് ചമ്പമല പുരസ്‌കാരം നൽകി ആദരിച്ചു.
October 24, 2023

എം എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ

ഇലഞ്ഞി : മഹാത്മാഗാന്ധി സർവകലാശാലയിലെ എം എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ നിമ്മി ജേക്കബിനെ വാർഡ് മെമ്പർ ജോർജ് ചമ്പമല പുരസ്‌കാരം നൽകി ആദരിച്ചു. പഞ്ചായത്തിൽ നാലാം വാർഡിൽ വെള്ളരിങ്ങാട്ട് വി.എ. ജേക്കബ്, ആനി ജേക്കബ് ദമ്പതികളുടെ മകളാണ് നിമ്മി.   ഫോട്ടോ : എം എ ജേണലിസം
യുഡിഎഫ് ഇലഞ്ഞി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കാൽനട പ്രചരണ പദയാത്ര നടത്തി.
October 16, 2023

യുഡിഎഫ് ഇലഞ്ഞി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കാൽനട പ്രചരണ പദയാത്ര നടത്തി.

ഇലഞ്ഞി : ജനവിരുദ്ധ പ്രവർത്തനങ്ങളും സ്വജന പക്ഷപാതവും ധൂർത്തും വിലക്കയറ്റവും കള്ളത്തരങ്ങളും നടത്തുന്ന പിണറായി സർക്കാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ഇലഞ്ഞി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കാൽനട പ്രചരണ പദയാത്ര നടത്തി. 18ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്തുന്നതിന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി യുഡിഎഫ് കൺവീനർ കെ.ആർ.ജയകുമാർ, അഡ്വ. അനൂപ് ജേക്കബ് എംഎൽഎ എന്നിവർ നയിക്കുന്ന പദയാത്രയുടെ
വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന ദേശീയ ശില്പശാല മുന്നാറില്‍ വച്ച്‌ നടന്നു
October 15, 2023

വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന ദേശീയ ശില്പശാല മുന്നാറില്‍ വച്ച്‌ നടന്നു

ഇലഞ്ഞി : വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന ദേശീയ ശില്പശാല മുന്നാറില്‍ വച്ച്‌ നടന്നു.മുൻ പിഎഫ്‌എംഎസ് ഡിവിഷല്‍ സീനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ എസ്.ഫ്രാൻസിസ് ശില്പശാല ഉദ്ഘാടനം ചെയ്തു. പബ്ലിക് ഫിനാൻസ് മാനേജ്‌മെന്റ് സിസ്റ്റം എന്ന വിഷയത്തിലാണ് ശില്പശാല നടന്നത്. റിസേര്‍ച്ച്‌ ഡീൻ ഡോ.സുബാഷ് ടി.ഡി അധ്യക്ഷത വഹിച്ചു. പിആര്‍ഒ ഷാജി അഗസ്റ്റിൻ, എസ്.ഫ്രാൻസിസ് തുടങ്ങിയവര്‍