
May 15, 2024
പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപടി ആരംഭിച്ചു.
ഇലഞ്ഞി : പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപടി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, വൈസ് പ്രസിഡന്റ് എം.പി.ജോസഫ്, അംഗങ്ങളായ മോളി എബ്രഹാം, ജോർജ് ചമ്പമല എന്നിവർ നൽകിയ പരാതിയിലാണ് ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് എറണാകുളം ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജഡ്ജിയുമായ രഞ്ജിത്ത് കൃഷ്ണൻ അഡ്വ. പി. പ്രവീൺ എന്നിവർ