Back To Top

ആലപ്പുഴ – മധുര ഹൈവേ യുടെ ഭാഗമായ കൂത്താട്ടുകുളം – ഇലഞ്ഞി – മുത്തോലപുരം റോഡിലെ അപകടകരമായ കുഴികളും കലിങ്കുകളും മൂവാറ്റുപുഴ പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പരിശോധന നടത്തി.
September 2, 2024

ആലപ്പുഴ – മധുര ഹൈവേ യുടെ ഭാഗമായ കൂത്താട്ടുകുളം – ഇലഞ്ഞി –

ഇലഞ്ഞി : ആലപ്പുഴ – മധുര ഹൈവേ യുടെ ഭാഗമായ കൂത്താട്ടുകുളം – ഇലഞ്ഞി – മുത്തോലപുരം റോഡിലെ അപകടകരമായ കുഴികളും കലിങ്കുകളും മൂവാറ്റുപുഴ പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പരിശോധന നടത്തി.   റോഡിൽ പലയിടങ്ങളിലായി രൂപപ്പെട്ടിരിക്കുന്ന കുഴികൾ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ പൊട്ടിയതിനെ തുടർന്നുണ്ടായതാണെന്നും വാട്ടർ അതോറിറ്റി അധികൃതരുമായി സംസാരിച്ച് പ്രശ്നം
ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, ഹരിത കർമ്മ സേന ലീഡർ കുമാരി ഭാസ്ക്കരന് ആപ്പ് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. 
July 10, 2024

ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ,

ഇലഞ്ഞി : ഹരിത കർമ്മ സേന നൽകുന്ന സേവനങ്ങളും പ്രവർത്തനങ്ങളും കൂടുതൽ കൃത്യതയുള്ളതും സുതാര്യവും ആക്കുന്നതിലേക്കായി ഇലഞ്ഞി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും നടപ്പിലാക്കുന്ന ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, ഹരിത കർമ്മ സേന ലീഡർ കുമാരി ഭാസ്ക്കരന് ആപ്പ് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.   കെൽട്രോണിന്റെ സാങ്കേതിക
പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഗ്യാലക്സി അലുമിനിയം കമ്പനിയുടെ മലിനീകരണത്തിനെതിരെയും നിയമം ലംഘനങ്ങൾക്കെതിരെയും മന്ത്രി പി. രാജീവിന് പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിലിന്റെ നേതൃത്വത്തിൽ നിവേദനം നൽകി.
July 8, 2024

പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഗ്യാലക്സി അലുമിനിയം കമ്പനിയുടെ മലിനീകരണത്തിനെതിരെയും നിയമം ലംഘനങ്ങൾക്കെതിരെയും മന്ത്രി

ഇലഞ്ഞി : പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഗ്യാലക്സി അലുമിനിയം കമ്പനിയുടെ മലിനീകരണത്തിനെതിരെയും നിയമം ലംഘനങ്ങൾക്കെതിരെയും മന്ത്രി പി. രാജീവിന് പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിലിന്റെ നേതൃത്വത്തിൽ നിവേദനം നൽകി.   പഞ്ചായത്തിന്റെ പരാതിയെ തുടർന്ന് പൊലൂഷൻ കൺട്രോൾ ബോർഡ് കഴിഞ്ഞ മാസം 27 നു കമ്പനിയിൽ നടത്തിയ പരിശോധനയിൽ 12 ന്യൂനതകൾ കണ്ടെത്തിയിരുന്നു. കൂടാതെ പഞ്ചായത്ത്
ഇലഞ്ഞി സെന്റ് ഫിലോമിനസിൽ ഡോക്ടേഴ്സ് ദിനമാചരിച്ചു.     
July 1, 2024

ഇലഞ്ഞി സെന്റ് ഫിലോമിനസിൽ ഡോക്ടേഴ്സ് ദിനമാചരിച്ചു.     

    പിറവം : സാമൂഹിക പ്രതിബദ്ധതയുള്ള ആതുര ശുശ്രൂഷകരാണ് സമൂഹത്തിനാവശ്യമെന്നും പൂർണ്ണമായ സമർപ്പണമാണ് ഓരോ ഡോക്ടറുടെയും മുഖമുദ്രയെന്നും ഡോക്ടർ വിവ വിനോയി. ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിൽ ഡോക്ടേഴ്സ് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. വിവ വിനോയി. താൻ പഠിച്ച സ്കൂളിൽ തന്നെ ഈ ദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് പൂർവ
June 30, 2024

മുത്തോലപുരത്തെ അലുമിനിയം കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി  

      ഇലഞ്ഞി : മുത്തോലപുരത്ത് പ്രവർത്തിക്കുന്ന ഗ്യാലക്സി അലുമിനിയം കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട ഇലഞ്ഞി പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. മലിനീകരണ നിയന്ത്രണ ബോർഡിൻറെ എൻവിയോൺമെൻറ് എൻജിനീയർ കഴിഞ്ഞദിവസം മുത്തോലപുരത്തെ അലുമിനിയം ഫാക്ടറിയിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ കണ്ടെത്തിയ പിഴവുകൾ പഞ്ചായത്തിനെ രേഖാമൂലം അറിയിക്കുകയായിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡ് ചൂണ്ടിക്കാട്ടിയിരിക്കുന്ന 12
അഥാലിയ ഏലിയാസ് നീന്തൽ ചാമ്പ്യൻ
June 12, 2024

അഥാലിയ ഏലിയാസ് നീന്തൽ ചാമ്പ്യൻ

  ഇലഞ്ഞി: കേരള അക്വാട്ടിക് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് നടത്തിയ ജില്ലാതല മത്സരങ്ങളിൽ 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് , 50 മീറ്റർ ഫ്രീ സ്റ്റൈൽ , 50 മീറ്റർ ബാക്ക് സ്ട്രോക്ക് ഇനങ്ങളിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ അഥാലിയ എലിയാസ് നേടി. പിറവം മുടവൻകുഴിയിൽ എം