Back To Top

January 2, 2024

ശ്രേഷ്ഠ കാതോലിക്ക ബാവായുടെ സഹോദരൻ ചെറുവിള്ളിൽ സി.എം എബ്രാഹം കർത്താവിൽ നിദ്ര പ്രാപിച്ചു

 

 

പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സഹോദരൻ വടയമ്പാടി ചെറുവിള്ളിൽ സി.എം എബ്രാഹം (ഇട്ടൻപിള്ള – 92) കർത്താവിൽ നിദ്ര പ്രാപിച്ചു.

 

സംസ്കാരം ഇന്ന് (ജനുവരി 2 ചൊവ്വ) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 3 മണിക്ക് പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.

 

ഭാര്യ: കണ്ണേത്ത് തങ്കമ്മ എബ്രാഹം, മക്കൾ: ടോം സി. എബ്രാഹം, മോഹൻ സി. എബ്രാഹം, റവ. രാജു സി. എബ്രാഹം കോർ എപ്പിസ്കോപ്പ (യു.കെ), റെജി സി. എബ്രാഹം, രാജൻ സി. എബ്രാഹം. മരുമക്കൾ: ഷേർളി ടോം, വത്സ മോഹൻ, ബീന രാജു, റെനി റെജി, സീന രാജൻ.

 

Get Outlook for Android

Prev Post

പിറവത്ത്‌ നാടിനെ നടുക്കിയ കൊലപാതകം -ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ സംസ്‌കരിക്കും.  

Next Post

പിറവം സെന്റ് മേരീസ്‌ കോൺഗ്രിഗേഷനിൽ ദനഹാ പെരുന്നാൾ  

post-bars