Back To Top

June 15, 2024

പിറവം പറയൻതടത്തിൽ പി. പി. മാത്യു (മലയിൽ മത്തച്ചൻ)76 നിര്യാതനായി

പിറവം : പിറവം പറയൻതടത്തിൽ പി. പി. മാത്യു (മലയിൽ മത്തച്ചൻ)76 നിര്യാതനായി, ഭാര്യ – വത്സ , മാറാടി,പുള്ളകുന്നേൽ കുടുംബാംഗം)

മക്കൾ – ലീന,സീന. മരുമക്കൾ : മത്തായി

കൊച്ചുപൈറ്റാട്ട്, അഞ്ചെൽപെട്ടി ), ജിബിൻ (ഐ രികുഴിയിൽ വെട്ടിക്കൽ). സംസ്കാരം ഞായർ (16/06/2024) ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച് സെന്റ് മേരീസ് യക്കോബായ ക്രിസ്ത്യൻ കോൺഗ്രഗേഷനിലെ ശുശ്രൂഷ ക്കൾക് ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ .

Prev Post

പേവിഷബാധ പ്രതിരോധം: ബോധവൽക്കരണ ക്ലാസ്സുകളുടെ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി.

Next Post

രക്തദാന ക്യാമ്പ് നടന്നു. 

post-bars