Back To Top

March 6, 2024

ബൈക്ക് മോഷ്ട്ടാക്കളെ പിടി കൂടി

 

പിറവം : കഴിഞ്ഞ ദിവസം മണീട് വില്ലേജ്, മണീട് കരയിൽ കുന്നത്തുമറ്റം കോളനി റോഡിന് സമീപമുള്ള വെയിറ്റിങ് ഷെഢിൻ്റെ പരിസരത്ത് നിന്നുംമോട്ടോർ സൈക്കിൾ മോഷ്ടിച്ച മോഷ്ട്ടാക്കളെ പോലീസ് പിടി കൂടി. മോഷ്ടിച്ച ബൈക്ക്മ വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മണീട്, നെച്ചൂർ, മറ്റത്തിൽ മനോജ് 48 , മണീട്, ചെങ്ങനാട്ട് ,മോഹനൻ 59 എന്നിവരാണ് പ്രതികൾ . ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Prev Post

പേപ്പതിയിൽ മണ്ണിടിഞ്ഞ് വീണ മൂന്ന്  അതിഥിത്തൊഴിലാളികൾ മരിച്ചു.

Next Post

മണീട്, മേമുഖം കട്ടേക്കുഴിയിൽ കെ. എ. ഏലിയാസ് (76) നിര്യാതനായി

post-bars