പാഴൂർ , അമ്പലപ്പടി, പാഴൂർ പിഷാരത്തിൽ ബാലകൃഷ്ണൻ പിഷാരടി(90) നിര്യാതനായി.
പിറവം : പാഴൂർ , അമ്പലപ്പടി, പാഴൂർ പിഷാരത്തിൽ ബാലകൃഷ്ണൻ പിഷാരടി(90) നിര്യാതനായി. സംസ്കാരം, ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ.. ഭാര്യ പരേതയായ അമ്മിണി. മകൾ ഷൈലജ . മരുമകൻ- കടുത്തുരുത്തി, ശ്രീ ഭവനിൽ നന്ദകുമാർ.