Back To Top

പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിഎല്‍എമാരുടെ യോഗം ചേര്‍ന്നു
October 12, 2023

പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിഎല്‍എമാരുടെ യോഗം ചേര്‍ന്നു

പിറവം : കോട്ടയം പാര്‍ലമെന്‍റ് സീറ്റില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി കേരള കോണ്‍ഗ്രസ്‌- എം പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിഎല്‍എമാരുടെ യോഗം ചേര്‍ന്നു.കമ്ബാനിയൻസ് ക്ലബ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം പാര്‍ട്ടി ചെയര്‍മാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് ജോര്‍ജ് ചമ്ബമല അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി