Back To Top

ഐ.എൻ.ടി.യു.സി  ഇലഞ്ഞി മണ്ഡലം കൺവെൻഷൻ
October 16, 2023

ഐ.എൻ.ടി.യു.സി ഇലഞ്ഞി മണ്ഡലം കൺവെൻഷൻ

ഇലഞ്ഞി : ഐ.എൻ.ടി.യു.സി ഇലഞ്ഞി മണ്ഡലം കൺവെൻഷൻ ഇലഞ്ഞിയിൽ നടന്നു. ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയ് പോൾ അദ്ധ്യക്ഷത വഹിച്ചു. പിറവം റീജിയണൽ കമ്മറ്റി പ്രസിഡന്റ് റ്റി.എൻ വിജയകുമാർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജി.ഷിബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ രംജിത് കുമാർ, സ്ലീബ സാമുവൽ, കോൺഗ്രസ്
യുഡിഎഫ് ഇലഞ്ഞി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കാൽനട പ്രചരണ പദയാത്ര നടത്തി.
October 16, 2023

യുഡിഎഫ് ഇലഞ്ഞി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കാൽനട പ്രചരണ പദയാത്ര നടത്തി.

ഇലഞ്ഞി : ജനവിരുദ്ധ പ്രവർത്തനങ്ങളും സ്വജന പക്ഷപാതവും ധൂർത്തും വിലക്കയറ്റവും കള്ളത്തരങ്ങളും നടത്തുന്ന പിണറായി സർക്കാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ഇലഞ്ഞി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കാൽനട പ്രചരണ പദയാത്ര നടത്തി. 18ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്തുന്നതിന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി യുഡിഎഫ് കൺവീനർ കെ.ആർ.ജയകുമാർ, അഡ്വ. അനൂപ് ജേക്കബ് എംഎൽഎ എന്നിവർ നയിക്കുന്ന പദയാത്രയുടെ
എറണാകുളം രാമമംഗലം സെൻട്രല്‍ റസിഡൻസുകാര്‍ വന്ന എയര്‍ ബസ്സ് മലമ്ബുഴയില്‍ വാട്ടര്‍ അതോറട്ടി കഴിച്ച ചാലിലെ കുഴിയില്‍ കുടുങ്ങി.
October 15, 2023

എറണാകുളം രാമമംഗലം സെൻട്രല്‍ റസിഡൻസുകാര്‍ വന്ന എയര്‍ ബസ്സ് മലമ്ബുഴയില്‍ വാട്ടര്‍ അതോറട്ടി

രാമമംഗലം : എറണാകുളം രാമമംഗലം സെൻട്രല്‍ റസിഡൻസുകാര്‍ വന്ന എയര്‍ ബസ്സ് മലമ്ബുഴയില്‍ വാട്ടര്‍ അതോറട്ടി കഴിച്ച ചാലിലെ കുഴിയില്‍ കുടുങ്ങി.ബസ്സ് മറിയാതിരുന്നത് വൻ ദുരന്തം ഒഴിവായി.   ഇന്ന് വൈകീട്ട് (ശനി) എട്ടു മണിയോടെയായിരുന്നു സംഭവം. പെരും മഴയും കറണ്ട് പോയതിനാലും കുഴിയില്‍ മഴവെള്ളം ചെളി നിറഞ്ഞു് നിന്നതുകൊണ്ടും ഡ്രൈവര്‍ കുഴികണ്ടില്ല.   മലമ്ബുഴ
മഹിളാ കോണ്‍ഗ്രസ്‌ മുളന്തുരുത്തി ബ്ലോക്ക്‌ ഉത്സാഹ് കണ്‍വെൻഷൻ ജെബി മേത്തര്‍ എം പി ഉദ്ഘാടനം ചെയ്തു.
October 15, 2023

മഹിളാ കോണ്‍ഗ്രസ്‌ മുളന്തുരുത്തി ബ്ലോക്ക്‌ ഉത്സാഹ് കണ്‍വെൻഷൻ ജെബി മേത്തര്‍ എം പി

ചോറ്റാനിക്കര : മഹിളാ കോണ്‍ഗ്രസ്‌ മുളന്തുരുത്തി ബ്ലോക്ക്‌ ഉത്സാഹ് കണ്‍വെൻഷൻ ജെബി മേത്തര്‍ എം പി ഉദ്ഘാടനം ചെയ്തു. റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മറിയാമ്മ ബെന്നി ഫ്ലാഗ് ഓഫ്‌ ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ പുഷ്കല ഷണ്മുഖൻ അദ്ധ്യക്ഷത വഹിച്ചു. കെ. പി.   സി. സി. വൈസ് പ്രസിഡന്റ്‌ വി. ജെ. പൗലോസ്,മഹിളാ കോണ്‍ഗ്രസ്‌ സംസ്ഥാന
കടയിരുപ്പില്‍ നടന്ന സിബിഎസ്‌ഇ കൊച്ചി സഹോദയ ജില്ലാ കലോത്സവത്തില്‍ കാക്കനാട് ഭവന്‍ ആദര്‍ശ വിദ്യാലയത്തിന് ഓവറോള്‍
October 15, 2023

കടയിരുപ്പില്‍ നടന്ന സിബിഎസ്‌ഇ കൊച്ചി സഹോദയ ജില്ലാ കലോത്സവത്തില്‍ കാക്കനാട് ഭവന്‍ ആദര്‍ശ

തിരുവാങ്കുളം : കടയിരുപ്പില്‍ നടന്ന സിബിഎസ്‌ഇ കൊച്ചി സഹോദയ ജില്ലാ കലോത്സവത്തില്‍ കാക്കനാട് ഭവന്‍ ആദര്‍ശ വിദ്യാലയത്തിന് ഓവറോള്‍.ആതിഥേയരായ കടയിരുപ്പ് സെന്‍റ് പീറ്റേഴ്‌സ് സീനിയര്‍ സെക്കൻഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും, തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാശ്രം മൂന്നാം സ്ഥാനവും നേടി. കാറ്റഗറി ഒന്നില്‍ രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂളാണ് ഒന്നാമത്. തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി
യുവജനക്ഷേമ ബോര്‍ഡും തിരുമാറാടി പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യാമോള്‍ പ്രകാശ് നിര്‍വഹിച്ചു
October 15, 2023

യുവജനക്ഷേമ ബോര്‍ഡും തിരുമാറാടി പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്

തിരുമാറാടി: യുവജനക്ഷേമ ബോര്‍ഡും തിരുമാറാടി പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യാമോള്‍ പ്രകാശ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് എം.എം. ജോര്‍ജ് അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ എം.സി. അജി, ബീന ഏലിയാസ്, വര്‍ഗീസ് മാണി, സുനില്‍ കള്ളാട്ടുകുഴി, കെ.എസ്. അജി, എം.വി. ആനന്ദ്കുമാര്‍, ദില്‍ മോഹൻ എന്നിവര്‍ പ്രസംഗിച്ചു. ബാഡ്മിന്‍റണ്‍ മത്സരത്തില്‍ ആനന്ദ്, മഹേഷ്