
October 22, 2023
ജോലിക്കുനിന്ന വീട്ടിലെ 15 പവൻ ആഭരണം മോഷ്ടിച്ച കേസില്‍ നെടുമങ്ങാട് വലിയ മലയില്‍വീട്ടില്‍
മുളന്തുരുത്തി :ജോലിക്കുനിന്ന വീട്ടിലെ 15 പവൻ ആഭരണം മോഷ്ടിച്ച കേസില്‍ നെടുമങ്ങാട് വലിയ മലയില്‍വീട്ടില്‍ സൗമ്യ നായരെ (29) കോടതി റിമാൻഡ് ചെയ്തു.പൈങ്ങാരപ്പിള്ളി ശോഭനിലയത്തില്‍ വിജയന്‍റെ വീട്ടില്‍നിന്നാണ് സൗമ്യ ആഭരണങ്ങള്‍ മോഷ്ടിച്ചത്. നെടുമങ്ങാട് മാതാ ജ്വല്ലറി, പിറവം ജെ.ജെ ജ്വല്ലറി എന്നീ സ്ഥാപനങ്ങളില്‍ നടത്തിയ തെളിവെടുപ്പില്‍ ഒമ്ബത് പവൻ സ്വര്‍ണം മുളന്തുരുത്തി പൊലീസ് കണ്ടെടുത്തു.