Back To Top

എം. വി മുരളി അനുസ്മരണം യോഗം നടത്തി.
February 13, 2025

എം. വി മുരളി അനുസ്മരണം യോഗം നടത്തി.

    പിറവം : സി. പി. ഐ നിയോജക മണ്ഡലം കമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻ സഭ മണ്ഡലം പ്രസിഡന്റുമായിരുന്ന എം. വി മുരളിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ സി. പി. ഐ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവത്ത് അനുസ്മരണ യോഗം ചേർന്നു. സി. പി. ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ.
February 12, 2025

ബി പി സി കോളജിൽ യാത്രയയപ്പ് സമ്മേളനം വ്യാഴാഴ്ച്ച

    പിറവം: ബി പി സി കോളജിൽ ഈ അധ്യയനവർഷം ജോലിയിൽ നിന്ന് വിരമിക്കുന്ന ജീവനക്കാരുടെ യാത്രയയപ്പ് സമ്മേളനം ഫെബ്രുവരി 13 വ്യാഴാഴ്ച്ച നടക്കും. രാവിലെ 11 ന് കൊളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിയുക്ത കാതോലിക്കാ ബാവയും കോളജിന്റെ മാനേജരുമായ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാവും. ഇലക്ട്രാണിക്സ് വിഭാഗത്തിലെ മേധാവി ജീൻ
പുരോഗമന കലാ സാഹിത്യ സംഘം വാർഷിക സമ്മേളനം നടത്തി.
February 12, 2025

പുരോഗമന കലാ സാഹിത്യ സംഘം വാർഷിക സമ്മേളനം നടത്തി.

    പിറവം : പുരോഗമന കലാ സാഹിത്യ സംഘം പിറവം ഈസ്റ്റ് യൂണിറ്റ് പന്ത്രണ്ടാമത് വാർഷിക സമ്മേളനവും ബാബുജി അനുസരണവും പിറവം പാലച്ചുവട്ടിൽ നടന്നു. സംഘം ജില്ലാ സെക്രട്ടറി ജോഷി ഡോൺ ബോസ്കോ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു, പ്രസിഡണ്ട് ഏലിയാസ് നാരേകാട്ട് അധ്യക്ഷത വഹിച്ചു തൊടുപുഴ ന്യൂമാൻ കോളേജ് റിട്ട:അധ്യാപകൻപ്രൊഫ: ടി.ജെ ജോസഫ്
മണീടിനടുത്ത് നെച്ചൂരിൽ വീട് കുത്തി ത്തുറന്ന് 30 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും കവർന്നു
February 12, 2025

മണീടിനടുത്ത് നെച്ചൂരിൽ വീട് കുത്തി ത്തുറന്ന് 30 പവൻ സ്വർണവും രണ്ട് ലക്ഷം

പിറവം: മണീടിനടുത്ത് നെച്ചൂരിൽ വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണവും രണ്ട് ലക്ഷം രൂമണീടിനടുത്ത് നെച്ചൂരിൽ വീട് കുത്തി ത്തുറന്ന് 30 പവൻ സ്വർണവും രണ്ട് ലക്ഷം രൂ പയും കവർന്നുപയും കവർന്നു. നെച്ചൂർ വൈഎംസിഎയ്ക്ക് സമീപം താമസിക്കുന്ന ഐക്യനാംപുറത്ത് ബാബു ജോണിൻ്റെ വീട്ടിലാണ് ചൊവ്വാഴ്ച രാ ത്രി മോഷണം നടന്നത്.   വീട്ടുകാർ പള്ളിയിൽ
February 12, 2025

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ്: വാര്യർ ഫൗണ്ടേഷൻ മുഖേന പണം നല്കിയ നിക്ഷേപകരുടെ

  കോലഞ്ചേരി: പകുതി വിലയ്ക്ക് സ്കൂട്ടർ നല്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട മഴുവന്നൂർ വാര്യർ ഫൗണ്ടേഷൻ നിക്ഷേപകരുടെ തുക മുഴുവൻ തുകയും തിരികെ നൽകും. ആകെ 139 പേരിൽ നിന്നും വാങ്ങിയ ഒരു കോടിയോളം രൂപയാണ് ഇതോടെ ഫൗണ്ടേഷൻ തിരികെ നൽകുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നിക്ഷേപകരോട് വാങ്ങിയ മുഴുവൻ തുകയും വിതരണം
പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം
February 11, 2025

പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം

  പിറവം : പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പിറവം നഗരസഭ ആവിഷ്‌ക്കരിച്ച പദ്ധതിയുടെ ഉദ്ഘാടനം എം.കെ.എം ഹൈസ്കൂളിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ ജൂലി സാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി സലിം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിബി മാത്യു ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷൈനി ഏലിയാസ്, അഡ്വ ബിമൽ ചന്ദ്രൻ