
February 14, 2025
മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ -അങ്കണവാടികളെ ഹരിതാഭമാക്കി രാമമംഗലം ഗ്രാമപഞ്ചായത്
പിറവം : മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി രാമമംഗലം ഗ്രാമപഞ്ചായത്തിലെ 18 അങ്കണവാടികളെയും ഹരിതഅങ്കണവാടികളായി പ്രഖ്യാപിച്ചു.ഗ്രാമപഞ്ചായത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് പി വി സ്റ്റീഫൻ സെർട്ടിഫിക്കറ്റുകൾ വിതരണം ചെയിതുകൊണ്ട് പ്രഖ്യാപനം നടത്തി.വൈസ് പ്രസിഡണ്ട് മേരി എൽദോ അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ഏലിയാസ്