Back To Top

February 15, 2025

കുടിവെള്ളം കിട്ടാക്കനി – റോഡ്‌ കുഴിക്കൽ -കുടിവെള്ളം പാഴാകുന്നു.

    പിറവം : അശ്രദ്ധയോട് കൂടിയുള്ള റോഡ്‌ കുഴിക്കൽ മൂലം പൂണിത്തുറ സുബ്രമണ്യ റോഡിൽ പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുന്നു. ടെലികോം കമ്പനി കേബിൾ വലിക്കുന്നതിനായി പൈപ്പുകൾ സ്ഥാപിക്കാൻ കുഴികൾ എടുത്തപ്പോഴാണ് കുടിവെള്ള പൈപ്പുകൾ പൊട്ടിയത് . സമയബന്ധിതമായി പൈപ്പുകൾ നന്നാക്കാത്തതു മൂലം ആയിരക്കണക്കിനി ലിറ്റർ കുടിവെള്ളം പാഴായി. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ്
February 15, 2025

സ്പീഡ് ബ്രേക്കർ സ്ഥാപിക്കാൻ നിവേദനം നൽകി.

    പിറവം : മുളന്തുരുത്തി ചേങ്ങലപാടം റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തീകരിച്ചു ഗതാഗതത്തിന് തുറന്നു കൊടുക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ വട്ടുകുന്ന് ജംഗ്ഷനിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ട് വട്ടുകുന്ന് സാംസ്ക്കാരിക കൂട്ടായ്മ്മ അനൂപ് ജേക്കബ് എം.എൽ.എ. ക്ക് നിവേദനം നൽകി. ഇവിടെ ഇരുവശത്തുമായി 2 സ്പീഡ് ബ്രേക്കർ സ്ഥാപിച്ചാൽ വാഹനങ്ങളുടെ
ഫോട്ടോഗ്രാഫർക്ക് ആക്രമണം: നടപടി വേണം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ
February 15, 2025

ഫോട്ടോഗ്രാഫർക്ക് ആക്രമണം: നടപടി വേണം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ

  പിറവം: പാലച്ചുവട് ഇടപ്പള്ളിച്ചിറ ഇരുവയ്ക്കൽ ഭാഗത്ത്‌ വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ പിറവം യൂണിറ്റ് അംഗവും മെട്രോ വാർത്ത പിറവം ലേഖകനുമായ പ്രിൻസ് ഡാലിയ ചിത്രം പകർത്തുന്നതിനിടെ നടത്തിയ ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിഎടുക്കണമെന്ന് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു. എ. കെ. പി. എ
ബി പി സി കോളജിൽ യാത്രയയപ്പ് സമ്മേളനം നടത്തി
February 15, 2025

ബി പി സി കോളജിൽ യാത്രയയപ്പ് സമ്മേളനം നടത്തി

    പിറവം: ബി പി സി കോളജിൽ ഈ അധ്യയനവർഷം ജോലിയിൽ നിന്ന് വിരമിക്കുന്ന ജീവനക്കാരുടെ യാത്രയയപ്പ് സമ്മേളനം നടത്തി. നിയുക്ത കാതോലിക്കാ ബാവയും കോളജിന്റെ മാനേജരുമായ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ഇലക്ട്രാണിക്സ് വിഭാഗത്തിലെ മേധാവി ജീൻ വർഗ്ഗീസ്, സ്ഥാപക മേധാവിയായ റെജി എം.ഐസക്, കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെ പ്രൊഫ.ഡോ.കുര്യൻ.എം.ജെ,
നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ
February 14, 2025

നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്ന

പിറവം :  തിരുവാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പിൽ അജിത്ത് (21) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശ് സ്വദേശി ക്കാണ് പണവും ഫോണും നഷ്ടമായത്. കക്കാട്ടു പാറ ഷാപ്പിൽ വച്ചാണ് യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ പരിചയപ്പെട്ടത്. ഇരുപ്പച്ചിറ ഷാപ്പിൽ നല്ല കള്ള കിട്ടുമെന്ന് പറഞ്ഞ് അജിത്ത് ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഷാപ്പിലെത്തി രണ്ട്
മുളന്തുരുത്തിയിൽ കന്നുകുട്ടി വിതരണം നടത്തി.                      
February 14, 2025

മുളന്തുരുത്തിയിൽ കന്നുകുട്ടി വിതരണം നടത്തി.             

  പിറവം : മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2024 -25 പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ കന്നുകുട്ടി വിതരണത്തിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ്‌ ജോർജ് മാണി പട്ടച്ചേരിലിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി നിർവഹിച്ചു. യോഗത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനീ ഷാജി, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ ലതിക