Back To Top

പാഴൂർ കുര്യാനിയിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ തങ്കമണി (85 ) നിര്യാതയായി
February 17, 2025

പാഴൂർ കുര്യാനിയിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ തങ്കമണി (85 ) നിര്യാതയായി

പിറവം : പാഴൂർ കുര്യാനിയിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ തങ്കമണി (85 ) നിര്യാതയായി മക്കൾ : രാധാമണി, റാണി ,പരേതനായ സന്തോഷ്‌കുമാർ. മരുമക്കൾ: പുരുഷോത്തമൻ ഓണക്കൂർ, നാരായണൻ ഇടയാലിൽ കക്കാട്, അജിത തണ്ണിയപ്പുറത്ത് കാക്കൂർ. സംസ്ക്കാരം നടത്തി.  
റബർഷീറ്റ് പുകപ്പുര കത്തി നശിച്ചു; വൻ നഷ്ടം
February 17, 2025

റബർഷീറ്റ് പുകപ്പുര കത്തി നശിച്ചു; വൻ നഷ്ടം

    പിറവം : മാമലശ്ശേരിയിൽ വീടിനോട് ചേർന്നുള്ള റബർഷീറ്റ് പുകപ്പുര കത്തി നശിച്ചു. കാവുങ്കട അഞ്ചൽപ്പെട്ടി റോഡിൽ കല്ലറക്കോട് ഭാഗത്ത് വാളാടിയിൽ മർക്കോസിന്റെ വീട്ടിലെ പുകപ്പുരയിലാണ് അഗ്നിബാധ ഉണ്ടായത്. ഇതിനിടെ സമീപത്ത് സൂക്ഷിച്ചിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളും വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇതോടെ തീ കൂടുതൽ ആളിപടർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും
രാമമംഗലം ഹൈസ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി
February 16, 2025

രാമമംഗലം ഹൈസ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി

  പിറവം : രാമമംഗലം ഹൈസ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് സീനിയർ ബാച്ചിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി.ഷാജൻ സല്യൂട്ട് സ്വീകരിച്ചു. സീനിയർ വിഭാഗത്തിലെ 41 കേഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കിയത്. അർജുൻ അനിഷ് പരേഡ് കമാൻഡറായും, അവന്തിക മനു അണ്ടർ കമാൻഡറായും, അലീന ബിനു, ജിയോണ മാത്യു, അഭിരാംദേവ് എസ്, അൻസൺ എൽദോ
കോലഞ്ചേരി  സെൻറ് പീറ്റേഴ്സ് കോളേജിന് യുജിസി നാക്ക് അക്രിഡിറ്റേഷനിൽ  എ ഡബിൾ പ്ലസ് ഗ്രേഡ്.
February 16, 2025

കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളേജിന് യുജിസി നാക്ക് അക്രിഡിറ്റേഷനിൽ എ ഡബിൾ പ്ലസ്

  യുജിസിയുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാര പരിശോധന ഏജൻസിയായ നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്ക്) പരിശോധനയിൽ കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളജിന് A++ (എ ഡബിൾ പ്ലസ്) ഗ്രേഡ് ലഭിച്ചു. കോളേജിന്റെ വജ്ര ജൂബിലി വർഷത്തിൽ ലഭിച്ച ഈ അംഗീകാരം അഭിമാനാർഹമാണന്ന് സെൻറ് പീറ്റേഴ്സ് കോളേജ് ട്രസ്റ്റ് സെക്രട്ടറി ഡോ. വിജു
കാക്കൂർ ഗവ. എൽ.പി സ്‌കൂളിലെ കിഡ്‌സ് പാർക്ക് ഉദ്ഘാടനവും സ്കൂളിന്റെ 77 മത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനാഘോഷവും നടന്നു.
February 16, 2025

കാക്കൂർ ഗവ. എൽ.പി സ്‌കൂളിലെ കിഡ്‌സ് പാർക്ക് ഉദ്ഘാടനവും സ്കൂളിന്റെ 77 മത്

തിരുമാറാടി : കാക്കൂർ ഗവ. എൽ.പി സ്‌കൂളിലെ കിഡ്‌സ് പാർക്ക് ഉദ്ഘാടനവും സ്കൂളിന്റെ 77 മത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനാഘോഷവും നടന്നു.   തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സന്ധ്യാമോള്‍ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് മഞ്ജു ജീവൻ അധ്യക്ഷത വഹിച്ചു.   കൊച്ചിൻ ഷിപ്പ്യാർഡിൻ്റെ സി.എസ് ആർ ഫണ്ടിൽ നിന്നും ലഭിച്ച മൂന്നു
February 15, 2025

കുടിവെള്ളം കിട്ടാക്കനി – റോഡ്‌ കുഴിക്കൽ -കുടിവെള്ളം പാഴാകുന്നു.

    പിറവം : അശ്രദ്ധയോട് കൂടിയുള്ള റോഡ്‌ കുഴിക്കൽ മൂലം പൂണിത്തുറ സുബ്രമണ്യ റോഡിൽ പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുന്നു. ടെലികോം കമ്പനി കേബിൾ വലിക്കുന്നതിനായി പൈപ്പുകൾ സ്ഥാപിക്കാൻ കുഴികൾ എടുത്തപ്പോഴാണ് കുടിവെള്ള പൈപ്പുകൾ പൊട്ടിയത് . സമയബന്ധിതമായി പൈപ്പുകൾ നന്നാക്കാത്തതു മൂലം ആയിരക്കണക്കിനി ലിറ്റർ കുടിവെള്ളം പാഴായി. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ്