
February 18, 2025
കേരള കോൺഗ്രസ് പിറവം നിയോജക മണ്ഡലം വജ്ര ജൂബിലി സമ്മേളനം മോൻസ് ജോസഫ്
ഇലഞ്ഞി : കേരള കോൺഗ്രസ് പിറവം നിയോജക മണ്ഡലം വജ്ര ജൂബിലി സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കെ.ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിന് മുന്നോടിയായി ഇലഞ്ഞി വ്യാപാരഭവന്റെ മുന്നിൽ നിന്നും ആരംഭിച്ച വജ്ര ജൂബിലി റാലി പാർട്ടി വർക്കിംഗ് ചെയർമാനും മുൻ എം.പി യുമായ പി.സി. തോമസ് നിയോജക പ്രസിഡന്റ്