
February 24, 2025
മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിന്റെ 74-ാം വാർഷികവും പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും പാലാ
ഇലഞ്ഞി : മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിന്റെ 74-ാം വാർഷികവും പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.ജോൺ മറ്റം അധ്യക്ഷത വഹിച്ചു. സർവ്വീസിൽ നിന്നു വിരമിക്കുന്ന അധ്യാപിക ഡാർളി തോമസിന് യാത്രയയപ്പ് നൽകി. കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണം ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി