Back To Top

ആരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടർ മാരുടെ സേവനം ലഭ്യമാക്കണം.. ബിജെപി ഏകദിന ഉപവാസ സമരം നടത്തി.
February 27, 2025

ആരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടർ മാരുടെ സേവനം ലഭ്യമാക്കണം.. ബിജെപി ഏകദിന

    പിറവം : മുളന്തുരുത്തി സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടർ മാരുടെ സേവനം ലഭ്യമാക്കണം ബിജെപി. ആശുപത്രിയുടെ ശോച്യാ പരിഹരിച്ച് കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പുനരാരംഭിക്കണമെന്നു ആവശ്യപ്പെട്ടു ബിജെപി ഏകദിന ഉപവാസ സമരം നടത്തി. മുളന്തുരുത്തി എടക്കാട്ടുവയൽ പെരുമ്പിള്ളി വെട്ടിക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഈ ആശുപത്രിയെ
ആരോഗ്യ സംരക്ഷണം മില്ലറ്റ് ഫൌണ്ടേഷൻ സെമിനാർ നടത്തി.
February 27, 2025

ആരോഗ്യ സംരക്ഷണം മില്ലറ്റ് ഫൌണ്ടേഷൻ സെമിനാർ നടത്തി.

  പിറവം : വാർധക്യ സംരക്ഷണം 30 വയസ് മുതൽ ആരംഭിക്കണമെന്നും ദൈനംദിന ഭക്ഷണ ക്രമത്തിൽ ചെറു ധാന്യങ്ങൾ കൂടുതലായി ഉപയോഗിക്കണമെന്നും പ്രശസ്ത വയോജന വിദഗ്ധൻ ഡോ. ജോർജ് പോൾ. ആഗോള മില്ലറ്റ്സ് ഫൗണ്ടേഷനും ,സുസ്ഥിര വികസന ഫോറവും ചേർന്ന് നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . മില്ലറ്റുകൾ ഉൾപ്പെടുന്ന പോഷകാഹാരവും, ശാരീരിക-മാനസിക സജീവതയും ചേർത്ത്
ലോക്കൽ സമ്മേളനം സംഘാടക സമിതി രൂപീകരണ യോഗം
February 27, 2025

ലോക്കൽ സമ്മേളനം സംഘാടക സമിതി രൂപീകരണ യോഗം

    പിറവം : സി.പി.ഐ. പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി മാർച്ച്‌ 21,22 തീയതികളിൽ നടക്കുന്ന സിപിഐ പിറവം ലോക്കൽ സമ്മേളനത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരണ യോഗം പിറവത്ത് കെ. മുരളി സ്മാരക മന്ദിരത്തിൽ ചേർന്നു.മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി അനന്ദു വേണുഗോപാൽ അദ്ധ്യക്ഷത
February 26, 2025

കളൂമ്പൂക്കാവിൽ പാന മഹോത്സവത്തിന് ഒരുക്കങ്ങളായി- ഇന്ന് അരി യേറ് വിളക്ക്.

  പിറവം.: പ്രസിദ്ധമായ കളമ്പൂക്കാവ് ദേവി ക്ഷേത്രത്തിലെ പാന മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് മുതൽ മാർച്ച് 2, വരെയുള്ള തിയതികളിലായിട്ടാണ് പാന ഉത്സവം നടക്കുന്നത്. ഇന്ന് രാവിലെ നടക്കുന്ന പതിവ് പൂജകളെ തുടർന്ന് നാരായണീയ പാരായണം, തിരുവാതിര, നൃത്തനൃത്യങ്ങൾ, രാത്രി 9 -ന് അരിയേറ് വിളക്ക് എന്നിവ നടക്കും. 28 ന് ഉച്ച കഴിഞ്ഞ്
പച്ചക്കറി കൃഷി പദ്ധതി വാർഡുതല ഉദ്‌ഘാടനം നടത്തി.
February 26, 2025

പച്ചക്കറി കൃഷി പദ്ധതി വാർഡുതല ഉദ്‌ഘാടനം നടത്തി.

    പിറവം : സംസ്ഥാന കുടുംബശ്രീ മിഷൻ്റെ നിർദ്ദേശപ്രകാരം അയൽക്കൂട്ടങ്ങളിലൂടെ നടപ്പിലാക്കുന്ന ഹരിതസമൃദ്ധി – ശീതകാല പച്ചക്കറി കൃഷി പദ്ധതിയുടെ പാമ്പാക്കുട പഞ്ചായത്തിലെ വാർഡ് തല ഉദ്ഘാടനം സി.ഡി.എസ്‌ അംഗം ഓമന ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ഫിലിപ്പ് ഇരട്ടയാനിക്കൽ ഉദ്ഘാടനം ചെയ്‌തു . രജനി അഖിൽ മുഖ്യ പ്രഭാഷണം നടത്തി. മിനി ഷിബു,
മഹാശിവരാത്രി: പിതൃതർപ്പണത്തിനൊരുങ്ങി പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രം
February 25, 2025

മഹാശിവരാത്രി: പിതൃതർപ്പണത്തിനൊരുങ്ങി പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രം

    പിറവം: പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി . മഹാശിവരാത്രിയായ ഫെബ്രുവരി 26 ബുധനാഴ്ച നേരം പുലരുന്നതോടെ പാഴൂരിലേയ്ക്ക് ഭക്തരെത്തിത്തുടങ്ങും രാവിലെ 8.30 ന് പെരുംതൃക്കോവിലപ്പനെ ഉപദേവന്മാർക്കൊപ്പം ശിവേലിക്ക് എഴുന്നള്ളിക്കും. ഉച്ചക്ക് 12 ന് മാമലക്കവല നിരപ്പേൽ ശ്രീബാലസുബ്രഹ്മണ്യക്ഷേത്രത്തിൽ നിന്നുള്ള അഭിക്ഷേക കാവടി ഘോഷയാത്ര എത്തിച്ചേരും. തുടർന്ന് ഉച്ചക്ക്