
March 2, 2025
കളമ്പൂക്കാവിൽ വലിയ ഗുരുതിയോടെ പന ഉത്സവം സമാപിച്ചു.
പിറവം: കളമ്പൂക്കാവ് ദേവി ക്ഷേത്രത്തിലെ പാന മഹോത്സവത്തിന്റെ നാലാം ദിവസമായിരുന്ന ഞായറാഴ്ച പാനപുരയിൽ വലിയ ഗുരുതി നടന്നു. നട്ടുച്ചയ്ക്കായിരുന്നു ഗുരുതി. സാധാരണ ദേവി ക്ഷേത്രക്കളിൽ രാത്രിയാണ് ഗുരുതി നടത്താറുള്ളത്. പാനപുരയിൽ പാന ആചാര്യന്റെ കാർമികത്വത്തിൽ പ്രത്യേക പൂജകൾ നടത്തി. കഴിഞ്ഞ മൂന്ന് ദിവസമായി കാവിൽ ദേവിയുടെ അനുചരന്മാരായി നിന്ന് എഴുന്നള്ളിപ്പുകൾക്ക് അകമ്പടി സേവിച്ച