Back To Top

കക്കാട് പാലക്കൽ പി.പി.കുഞ്ഞുമോൻ( 65) നിര്യാതനായി.
March 5, 2025

കക്കാട് പാലക്കൽ പി.പി.കുഞ്ഞുമോൻ( 65) നിര്യാതനായി.

പിറവം: കക്കാട് പാലക്കൽ പി.പി.കുഞ്ഞുമോൻ( 65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ തൃപ്പൂണിത്തുറ പുത്തൻപുരയ്ക്കൽ ആലീസ്. മക്കൾ: എബി കുഞ്ഞുമോൻ (ഡി.റ്റി.പി.സി എറണാകുളം), ദിയ വർഗീസ്. മരുമക്കൾ: എൽബി തമ്പി, പ്രശാന്ത് വർഗീസ്
March 5, 2025

പുത്തൻ നട സീയോൻ കൺവെൻഷൻ ആരംഭിച്ചു.

  പിറവം : പുത്തൻ നട സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് സുവിശേഷ സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പുത്തൻ നട സീയോൻ നഗറിൽ സീയോൻ കൺവെൻഷൻ ആരംഭിച്ചു. മാർച്ചു 8 വരെയുള്ള തിയ്യതികളിലായി ദിവസവും വൈകീട്ട് ആമുഖ സന്ദേശം , സുവിശേഷ പ്രസംഗം , എന്നിവ നടക്കും. സമാപന ദിനം മാർച്ചു 8 -ന്
വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും അമൃത മെഡിക്കൽ കോളേജും ശ്രീ ഭവാനി ഫൗണ്ടേഷൻസും ഇലഞ്ഞി ലയൺസ് ക്ലബും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
March 4, 2025

വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും അമൃത മെഡിക്കൽ കോളേജും ശ്രീ ഭവാനി ഫൗണ്ടേഷൻസും

കൂത്താട്ടുകുളം : വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും അമൃത മെഡിക്കൽ കോളേജും ശ്രീ ഭവാനി ഫൗണ്ടേഷൻസും ഇലഞ്ഞി ലയൺസ് ക്ലബും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വിസാറ്റ് എൻജിനീയറിങ് കോളേജിൽ വച്ച് എൻഎസ്എസ് ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ് വിസാറ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ജെ.അനൂപ് ഉദ്ഘാടനം ചെയ്തു.   ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ.
ഉണങ്ങിയ മരങ്ങളും കാടു മൂടി കിടക്കുന്ന മണ്ണും, വാഹനങ്ങൾക്കും ജനങ്ങൾക്കും ഭീഷണിയാകുന്നു.
March 3, 2025

ഉണങ്ങിയ മരങ്ങളും കാടു മൂടി കിടക്കുന്ന മണ്ണും, വാഹനങ്ങൾക്കും ജനങ്ങൾക്കും ഭീഷണിയാകുന്നു.

  കോലഞ്ചേരി : സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണും ഉണങ്ങിവീഴാറായ മരങ്ങളും വാഹനങ്ങൾക്കും ജനങ്ങൾക്കും ഒരുപോലെ ഭീഷണിയാകുന്നു. നാലു വർഷങ്ങൾക്കു മുൻപ് ഓഫീസിനു മുന്നിൽ മഴവെള്ള സംഭരണിക്കായി കുഴിയെടുത്ത ലോഡ് കണക്കിന് മണ്ണ് ഓഫീസ് മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്നത് വാഹന പാർക്കിംഗ് സൗകര്യം ഇല്ലാതാക്കുന്നു എന്നാണ് പരാതി. നിലവിൽ പാമ്പുകൾ ഉൾപ്പെടെയുള്ള ജീവികളുടെ ആവാസ
പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി
March 3, 2025

പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി

  പിറവം: പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ കുംഭതിരുവാതിര ഉത്സവത്തിന് കൊടിയേറി. എട്ടു ദിവസത്തെ ഉത്സവം 8-ന് ആറാട്ടോടെ സമാപിക്കും.ക്ഷേത്രം തന്ത്രി ഇളവള്ളി പുലിയന്നൂർ ശ്രീരാജ് നമ്പൂതിരി കൊടിയേറ്റി. മേൽശാന്തി മനോജ് നമ്പൂതിരി, കീഴ്ശാന്തി ഗിരീ എമ്പ്രാന്തിരി, സുരേഷ് കൗതുകപ്പിള്ളിമന തുടങ്ങിയവർ സഹകാർമ്മികരായി.ചൊവാഴ്ച വൈകിട്ട് 7 കൈകൊട്ടിക്കളി, ന്യത്തന്യത്യങ്ങൾ, 9.30 ന് മുളക്കുളം സി.വി.എൻ കളരിയുടെ
March 3, 2025

കേരളത്തിന്റെ തനതായ കാക്കൂര്‍ കാര്‍ഷിക കാളവയല്‍ മേളയ്‌ക്ക് ഇന്ന്‌ തുടക്കം കുറിക്കും. ഇന്നു

കാക്കൂര്‍ : കേരളത്തിന്റെ തനതായ കാക്കൂര്‍ കാര്‍ഷിക കാളവയല്‍ മേളയ്‌ക്ക് ഇന്ന്‌ തുടക്കം കുറിക്കും. ഇന്നു മുതല്‍ മാര്‍ച്ച്‌ 9 വരെയാണ്‌ മേള നടക്കുന്നത്‌.രാവിലെ 9.30 ന്‌ തിരുമാറാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സന്ധ്യമോള്‍ പ്രകാശ്‌ പതാക ഉയര്‍ത്തും. വൈസ്‌ പ്രസിഡന്റ്‌ എം.എം ജോര്‍ജ്‌ അധ്യക്ഷനാകും. വൈകുന്നേരം 3. 30ന്‌ വിവിധ പ്രദര്‍ശന സ്‌റ്റാളുകളുടെ ഉദ്‌ഘാടനം