Back To Top

May 7, 2025

അപേക്ഷ ക്ഷണിക്കുന്നു

പിറവം : മണീട് ഗ്രാമ പഞ്ചായത്തിൽ മണീട് ഹെൽത്ത്‌ സെന്ററിനോടനുബന്ധിച്ചു വനിതകൾക്ക് വേണ്ടി ആരംഭിക്കുന്ന ജിംനേഷ്യത്തിലേക്ക് സർക്കാർ അംഗീകൃത യോഗ്യതയുള്ള വനിതാ ഇൻസ്ട്രക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ മെയ് 12 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക . ഫോൺ – 9995200896 .

 

Prev Post

പെരിങ്ങാമല ബാലശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ രുക്‌മിണീസ്വയംവരം

Next Post

അമൃത് മിത്ര പദ്ധതി -അപേക്ഷ ക്ഷണിക്കുന്നു

post-bars