വാർഷിക പൊതുയോഗം
പിറവം : പാമ്പാക്കുട സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 3520 ന്റെ 2022-23 വർഷത്തെ വാർഷിക പൊതുയോഗം ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബാങ്ക് വക ജോർജ് വർഗീസ് മെമ്മോറിയൽ ആഡിറ്റോറിയത്തിൽ വച്ച് നടക്കും. പ്രസിഡന്റ് ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിക്കും.