മുളക്കുളം വടക്കേക്കര കൊച്ചുമലയിൽ പരേതനായ ജോർജിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി
പിറവം : മുളക്കുളം വടക്കേക്കര കൊച്ചുമലയിൽ പരേതനായ ജോർജിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് 18/4/24 ന്
2 മണിക്ക് ഇടപ്പള്ളിച്ചിറ സെൻറ് ആൻഡ്റൂസ് സി. എസ്. ഐ പള്ളിയിൽ.
പരേത മുളക്കുളം കൊച്ചേരിപറമ്പിൽ കുടുംബാംഗം.
മക്കൾ : തങ്കമ്മ , ഏലിയാമ്മ , ജോയി , മത്തായി , ലീല , ചിന്നമ്മ , പരേതയായ സാറമ്മ.
മരുമക്കൾ : ഗ്രേസി , വർഗീസ് , പീറ്റർ , കുര്യൻ , പരേതരായ വർഗീസ് , മത്തായി.