എളൂർ ചിറ്റേത്തു പാറയിൽ പരേതനായ കുര്യാക്കോസിൻ്റെ ഭാര്യ അന്നമ്മ (86) നിര്യാതയായി
കോലഞ്ചേരി : എളൂർ ചിറ്റേത്തു പാറയിൽ പരേതനായ കുര്യാക്കോസിൻ്റെ ഭാര്യ അന്നമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് 3.30 pm ന് വീട്ടിലെ ശി ശ്രൂഷകൾക്ക് ശേഷം കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ്&സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ
മക്കൾ ബാബു സി. കെ. , റിട്ട സീനിയർ സൂപ്രണ്ടൻ്റ് സെൻ്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി, ബിനുമോൾ, ബെന്നി കുര്യാക്കോസ് പി. ജെ. ബി. എൻജിനിയേഴ്സ്ബാംഗ്ലൂർ, മരുമക്കൾ ലീല കരിംമ്പിലാക്കിൽ , മേക്കടമ്പ് മത്തായി. കെ.എസ് കുഴി കണ്ടത്തിൽ പാമ്പാക്കുട, സിനി. വാര്യാട്ട് പിറവം