Back To Top

May 8, 2025

അമൃത് മിത്ര പദ്ധതി -അപേക്ഷ ക്ഷണിക്കുന്നു

 

പിറവം : നഗരസഭയിൽ അമൃത് മിത്ര പദ്ധതിയുടെ ഭാഗമായി വാട്ടർ മീറ്റർ റീഡിങ്ങ് ,നികുതി പിരിവ് എന്നീ ജോലികൾ ദിവസവേതന അടിസ്ഥാനത്തിൽ ചെയ്യുന്നതിന് താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങൾ ആയിട്ടുള്ള വരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

പ്രായം – 18 – 45 , യോഗ്യത – പത്താം ക്ലാസ് പാസായിരിക്കണം

അപേക്ഷകൾ 15/5/2025 ന് മുൻപായി പിറവം നഗരസഭ കുടുംബശ്രീ ഓഫിസിൽ ലഭിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയത്തു നഗര സഭ കുടുംബശ്രീ ഓഫിസിൽ നിന്നും അറിയാവുന്നതാണ്.

 

Prev Post

അപേക്ഷ ക്ഷണിക്കുന്നു

Next Post

കെ.എസ്.ആർ.ടി.സി. പിറവം – കളമശ്ശേരി മെഡിക്കൽ കോളേജ് ബസ് സർവ്വീസ് ആരംഭിച്ചു

post-bars