ഹൈസ്കൂൾ വിഭാഗം കൂടിയാട്ടം മത്സരത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കന്ററി സ്കൂൾ ടീം എ ഗ്രഡോടെ ഒന്നാമതെത്തിഹൈസ്കൂൾ വിഭാഗം കൂടിയാട്ടം മത്സരത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കന്ററി സ്കൂൾ ടീം എ ഗ്രഡോടെ ഒന്നാമതെത്തി
പിറവം: ഹൈസ്കൂൾ വിഭാഗം കൂടിയാട്ടം മത്സരത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കന്ററി സ്കൂൾ ടീം എ ഗ്രഡോടെ ഒന്നാമതെത്തി. അംശുഭദ്ര വി.ജെ, നിരഞ്ജന എ നായർ, അമിത ഡി കമ്മത്ത്, ഗൗതമി രവി, മാളവിക രാജീവ്, വിസ്മയ പി.ആർ, ആർദ്ര ആർ നായർ, എന്നിവരടങ്ങുന്ന ടീം ലങ്കാദഹനവുമായി ബന്ധപ്പെട്ട ദോരണയുദ്ധം ഇതിവൃത്തമായ കഥയാണ് അരങ്ങിലെത്തിച്ചത്.