Back To Top

November 23, 2023

ഹൈസ്‌കൂൾ വിഭാഗം കൂടിയാട്ടം മത്സരത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കന്ററി സ്‌കൂൾ ടീം എ ഗ്രഡോടെ ഒന്നാമതെത്തി

പിറവം: ഹൈസ്‌കൂൾ വിഭാഗം കൂടിയാട്ടം മത്സരത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കന്ററി സ്‌കൂൾ ടീം എ ഗ്രഡോടെ ഒന്നാമതെത്തി. അംശുഭദ്ര വി.ജെ, നിരഞ്ജന എ നായർ, അമിത ഡി കമ്മത്ത്, ഗൗതമി രവി, മാളവിക രാജീവ്, വിസ്മയ പി.ആർ, ആർദ്ര ആർ നായർ, എന്നിവരടങ്ങുന്ന ടീം ലങ്കാദഹനവുമായി ബന്ധപ്പെട്ട ദോരണയുദ്ധം ഇതിവൃത്തമായ കഥയാണ് അരങ്ങിലെത്തിച്ചത്.

Prev Post

ഹസ്ത മുദ്രകൾ കൊണ്ട് വിസ്മയിപ്പിച്ച് അനുലക്ഷ്മി 

Next Post

ഹൈസ്‌കൂൾ വിഭാഗം കൂടിയാട്ടം മത്സരത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കന്ററി സ്‌കൂൾ…

post-bars