തിരുമാറാടിയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണ യോഗം എഐടിയുസി ജില്ല സെക്രട്ടറി കെ.എൻ.ഗോപി ഉദ്ഘാടനം ചെയ്തു
തിരുമാറാടി : തിരുമാറാടിയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണ യോഗം എഐടിയുസി ജില്ല സെക്രട്ടറി കെ.എൻ.ഗോപി ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് സനൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ മോൾ പ്രകാശ്, വൈസ് പ്രസിഡന്റ് എം.എം.ജോർജ്, സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, വൈസ് പ്രസിഡന്റ് സിനു എം.ജോർജ്, സി.ടി.ശശി, ആലീസ് ബിനു, എൽ.ഡി.എഫ് നേതാക്കളായ ഒ.എൻ.വിജയൻ, മുണ്ടക്കയം സദാശിവൻ, ജിനു അഗസ്റ്റിൻ, എ.സി.ജോൺസൺ, മുരളീധര കൈമൾ, വർഗീസ് മാണി, വി.ആർ.രാധാകൃഷ്ണൻ
ടി.ജെ.ജോർജ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : തിരുമാറാടിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണയോഗം എഐടിയുസി ജില്ല സെക്രട്ടറി കെ.എൻ.ഗോപി ഉദ്ഘാടനം ചെയ്യുന്നു.