Back To Top

April 6, 2025

വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിന് കീഴിൽ പ്രവർത്തിക്കുന്ന വിസാറ്റ് എൻജിനീയറിങ് കോളേജ്, വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നി സ്ഥാപനങ്ങളിൽ അഡ്മിഷൻ ആരംഭിച്ചു.

ഇലഞ്ഞി : വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിന് കീഴിൽ പ്രവർത്തിക്കുന്ന വിസാറ്റ് എൻജിനീയറിങ് കോളേജ്, വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നി സ്ഥാപനങ്ങളിൽ അഡ്മിഷൻ ആരംഭിച്ചു. എൻജിനീയറിങ് കോളേജിൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (DS), കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് (AI & ML), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിൽ ബി ടെക് കോഴ്സുകളും അതോടൊപ്പം, പൈത്തൺ, റോബോട്ടിക്സ് , IOT, EV, ഓട്ടോകാഡ്, LSSGB, സൈബർ സെക്യൂരിറ്റി, സോളിഡ് വർക്സ് , ANSYS എന്നീ ആഡ് ഓൺ പ്രോഗ്രാമുകളാണ് ഓഫർ ചെയ്യുന്നത്. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബികോം, ബിബിഎ, ബിസിഎ തുടങ്ങിയ നാലുവർഷം ഓണേഴ്സ് പ്രോഗ്രാമുകൾ ഉണ്ട് .ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മന്റ്, റ്റാലി പ്രൈം, ACCA, ഏവിയേഷൻ തുടങ്ങിയ ആഡ് ഓൺ കോഴ്സുകളും ഡിഗ്രിയോടൊപ്പം പഠിക്കാം.

പരിസ്ഥിതി സൗഹാർദ്ദ ക്യാമ്പസ് ,100% പ്ലേസ്മെന്റ്, NCC, NSS ,ഹോസ്റ്റൽ സൗകര്യം, കോളേജ് ബസുകൾ, ഫുഡ് കോർട്ടുകൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പർ 8330031888, 8330033888.

Prev Post

ഇലഞ്ഞി സെന്റ് ഫിലോമിനാസിൽ ഗ്രാജുവേഷൻ സെറിമണി

Next Post

വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ ഇടവകയിലെ മുതിർന്ന അംഗങ്ങൾക്കായി സൗഖ്യദാനശുശ്രൂഷയും,…

post-bars