Back To Top

April 21, 2024

അക്കാദമിക് കൗൺസിൽ രൂപീകരിച്ചു.

 

പിറവം : പിറവം വിവേകാനന്ദ പബ്ലിക് സ്‌കൂളിൽ പുതിയ വിദ്യഭ്യാസ നയം അനുസരിച്ചു കുട്ടികളെ കൂടുതൽ പ്രാപ്ത്തരാക്കുന്നതിന് അക്കാദമിക് കൗൺസിൽ രൂപീകരിച്ചു . ചെയർമാൻ കെ.ജി. രാജശേഖര മേനോന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മാനേജർ , സി.എൻ.ബാലചന്ദ്രൻ , അശോക് ഡി. എന്നിവർ സംബന്ധിച്ചു.

 

Prev Post

കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു.

Next Post

തോമസ് ചാഴികാടൻ പഞ്ചായത്ത്‌ തല പര്യടനം നടത്തി.     

post-bars