Back To Top

March 31, 2025

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

 

കീഴില്ലം :കീഴില്ലം നവജീവൻ കവലയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടി നെല്ലാട് മഞ്ചനാട് പാലച്ചുവട് സ്വദേശി അഭിനവ് ജയൻ (19) മരണപ്പെട്ടു. വടക്കേകരയിൽ വീട്ടിൽ ജയൻ്റെയും രമ്യയുടെയും മകനാണ് അഭിനവ്. സഹോദരി അഭിരാമി . തിരുവനന്തപുരത്ത് മൈബൈൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.കൂടെയുണ്ടായിരുന്ന നെല്ലാട് സ്വദേശി ബെൻ സജി മണിയിരിക്കൽ, തിരുവനന്തപുരം സ്വദേശി ആഷ്ലി , മറ്റേ ബൈക്ക് ഓടിച്ച തൊടുപുഴ സ്വദേശി ജിമ്മി പടുക്കാച്ചി എന്നിവരെ പെരുമ്പാവൂർ സാൻജോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 6.35-നായിരുന്നു അപകടം നടന്നത്.

Prev Post

അംങ്കണവാടിയിലെ കുട്ടികൾക്ക് മാട്രസ് വിതരണം ചെയ്തു,           …

Next Post

മാലിന്യ മുക്‌ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി സി.പി.എം കുറിഞ്ഞി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കുറിഞ്ഞി…

post-bars