Back To Top

April 18, 2024

കൂത്താട്ടുകുളത്ത് സ്വകാര്യ ബസ് ഇടിച്ച്‌ സ്ത്രീ മരിച്ചു.

കൂത്താട്ടുകുളം : തിരുമാറാടി ഒലിയപ്പുറം സ്വദേശി മുണ്ടക്കല്‍ അംബിക സജിയാണ് (53) മരിച്ചത്.

കൂത്താട്ടുകുളം – ഇടയാർ റോഡില്‍ ചെള്ളയ്ക്കപ്പടിയിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടം ഉണ്ടായത്.

 

സ്വകാര്യ ബസ്സില്‍ നിന്ന് ഇറങ്ങിയ ശേഷം ആ ബസിന്റെ തന്നെ മുന്നിലൂടെ റോഡ് മുറിച്ചുകിടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ട് എടുത്തപ്പോള്‍ അടിയില്‍ പെടുകയുമായിരുന്നു.

Prev Post

മാലിന്യനിക്ഷേപത്തിനെതിരെ പൗരസമിതി

Next Post

കിഴക്കൻ ഗ്രാമീണ മേഖലയില്‍ ആവേശം വിതറി കോട്ടയം എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി

post-bars