കെപിസിസി പ്രസിഡന്റിനെയും കോൺഗ്രസ് നിയമസഭാ സമാജികരെയും പോലീസ് ആക്രമച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇലഞ്ഞി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം നടത്തി
ഇലഞ്ഞി : കെപിസിസി പ്രസിഡന്റിനെയും കോൺഗ്രസ് നിയമസഭാ സമാജികരെയും പോലീസ് ആക്രമച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇലഞ്ഞി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സിജുമോൻ പുല്ലംപറയിൽ, കെ.ജി.ഷിബു, പി.കെ.പ്രതാപൻ എന്നിവർ നേതൃത്വത്തിൽ നൽകി.
ഫോട്ടോ : കോൺഗ്രസ് ഇലഞ്ഞി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പന്തം കൊളുത്തി പ്രകടനം