സ്കൂട്ടർ ഇടിച്ച് പരുക്കേറ്റ മധ്യവയസ്കൻ മരിച്ചു.
തിരുമാറാടി : സ്കൂട്ടർ ഇടിച്ച് പരുക്കേറ്റ മധ്യവയസ്കൻ മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കൊടക്കപ്പിളളിൽ ടോമി കുര്യൻ (54) അന്തരിച്ചു. സംസ്കാരം ഇന്ന് (12.8.2024) വൈകുന്നേരം 3 നു ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ : അബിൻ, അനു. മരുമകൾ: കുറവിലങ്ങാട് മഞ്ഞക്കാലായിൽ റെനി.